
നിങള്‍ ഏതു ഫയല്‍ അണ്ണോ password remove ചെയാന്‍ ഉദേശിച്ചത് അത് ഈ പ്രോഗ്രാമില്‍ ആഡ് ചെയുക.

അതിനു ശേഷം പാസ്സ്‌വേര്‍ഡ് ഉള്ള ഫയല്‍ലില്‍ Right-click ചെയുക അതില്‍ Decrypt with AnyBizSoft PDF Password കൊടുകുക.

അതിനു ശേഷം Done കൊടുകുക അപ്പോള്‍ നിങള്‍ളുട PDF ഫയല്‍ പാസ്സ്‌വേര്‍ഡ് remove ആയിടുണ്ടാകും.
പോസ്റ്റ് വായിച്ചു കയിഞ്ഞു കമന്റ്സ് ഇടാന്‍ മറക്കല്ലേ ? നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും നിര്‍ദേശവും ആണ് എന്റെ ശക്തി .....
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..