നിങ്ങള്‍കെല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാകും eType എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഇന്റര്‍നെറ്റില്‍ നിന്നും .
ചില പ്രവാസി കൂട്ടുകാര്‍ അത് എന്താണ് ,എങ്ങനെ ഡൌണ്‍ലോഡ് ചെയ്യും ,എങ്ങനെ use ചെയ്യും എന്നെല്ലാം അറിയാന്‍ ദിവസവും എന്നോട് ബന്ധപ്പെടാറുണ്ട് . അവര്‍ക്ക് വേണ്ടി, eType എങ്ങനെ use ചെയ്യും എന്നു നോക്കാം .
ആദ്യം http://www.etype.com/ എന്ന സൈറ്റില്‍ പോയി ഡൌണ്‍ലോഡ് കൊടുക്കുക .
example കാണിച്ചിരിക്കുന്നത് Mozilla Firefox ആണ് .
save file
open
run eType setup
select English -English or English- Arabic
eType installed
ഇപ്പോള്‍ നാം eType എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു .
ഇനി ഇതിന്റെ ഉപയോഗ ക്രമം നോക്കാം .
ഈ സോഫ്റ്റ്‌വെയര്‍ ന്റെ ഉദ്ദേശം ഇംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോള്‍ കറക്റ്റ് സ്പെല്ലിംഗ് നമുക്ക് കിട്ടും എന്നതാണ് , കൂടാതെ dictionaryയും കിട്ടും .
നമ്മള്‍ എവിടെ ടൈപ്പ് ചെയ്താലും നമുക്ക് ഈ സോഫ്റ്റ്‌വെയര്‍ ന്റെ സേവനം ലഭിക്കും . ടൈപ്പ് ചെയ്യുമ്പോള്‍ സ്പെല്ലിംഗ് കിട്ടുന്നില്ല എങ്കില്‍ , സ്പെല്ലിംഗ് കിട്ടാന്‍ ctrl +f8 പ്രസ് ചെയ്താല്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തന സജ്ജമാകും . ഇനി ഇത് ഒഴിവാക്കാനും ഇതേ പോലെ ctrl +f8 പ്രസ് ചെയ്താല്‍ മതി .
ഇനി നമുക്ക് dictionary ആണ് ആവശ്യം എങ്കില്‍ നമ്മുടെ കമ്പ്യുട്ടെരിനു താഴെ ടൈം & ഡേറ്റ് കാണിക്കുന്നതിനടുത് eType സോഫ്റ്റ്‌വെയര്‍ ന്റെ ഒരു ഐകന്‍ കാണുന്നില്ലേ അതില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ open dictionary എന്നു കാണാം .
അതില്‍ പ്രസ് ചെയ്യുക
ഇനി നാം ആദ്യം ഭാഷ സെലക്ട് ചെയ്തതിനനുസരിച്ചു നമുക്ക് dictionary ലഭ്യമാകും .
അറബി ഇംഗ്ലീഷ് ആണ് നാം സെലക്ട് ചെയ്തത് എങ്കില്‍ . ഇംഗ്ലീഷില്‍ ഒരു വേര്‍ഡ് ടൈപ്പ് ചെയ്ത എന്റര്‍ കൊടുത്താല്‍ അറബിയില്‍ അതിന്റെ വേര്‍ഡ് കിട്ടും .
==================================================================
കൂട്ടുകാര്‍ അഭിപ്രായം അറീക്കുമല്ലോ?
==================================================================
നന്നായി മാഷേ....... ഈ സോഫ്റ്റ്വെയറിനെ കുറിച്ചു ആദ്യമായി കേൾക്കുകയണ്.. പരിചയപ്പെടുത്തിയതിനു നന്ദി.. ആശംസകൾ
ReplyDelete