Tuesday, March 15, 2011

12:19 AM

you-tub  ഇല്‍  ഒരു  വീഡിയോ  കാണുമ്പോള്‍  നമ്മളില്‍ പലര്‍ക്കും തോന്നിക്കാണും  എനിക്കും ഇങ്ങനെ ചെയ്യണം എന്നു . പക്ഷെ ഒരു പ്രശനം ഇത് ഇപ്പോ എങ്ങനെ ചെയ്യും .
വിഷമിക്കേണ്ട  ഇന്ന്  ഞാന്‍ അതിനെ കുറിച്ചാണ്  പറയാന്‍ പോകുന്നത് .



ആദ്യം   http://www.youtube.com/   എന്ന  സൈറ്റ് ഓപ്പണ്‍ ചെയ്യുക .
അതില്‍  create account  എന്നതില്‍ പ്രസ്‌ ചെയ്യുക .



ശേഷം വരുന്ന വിന്‍ഡോയില്‍  ഇമെയില്‍ അക്കൗണ്ട്‌ [ ജിമെയില്‍ മെയില്‍ id  കൊടുക്കുക ] പിന്നെ ഒരു  user name  കൊടുക്കുക .
[ ഉദാ : ഞാന്‍  ഇവിടെ bigMSgroup  എന്നാണ് കൊടുക്കുന്നത് . ] .പിന്നെ  ആവശ്യാനുസരണം ഉള്ള നിര്‍ദേശങ്ങള്‍ക്ക്  ഉത്തരം  നല്‍കി i accept  എന്നതില്‍ ക്ലിക്കുക  .
 

ശേഷം ഇമെയില്‍  id പാസ്സ്‌വേര്‍ഡ്‌  എന്നിവ കൊടുത്ത്  you-tub  അക്കൗണ്ട്‌  ഓപ്പണ്‍  ചെയ്യുക .

 
ഇപ്പോള്‍ നമുക്ക് നമ്മുടെ you-tub ഹോം പേജ്  ലഭ്യമാകും . അതില്‍  നമുക്ക്  ഇമെയില്‍  id യില്‍ ഉള്ള friends  നെ  invite ചെയ്യാനുള്ള option കിട്ടും .ആവശ്യമാണ് എങ്കില്‍ invite ചെയ്യാം അല്ലെങ്കില്‍ വേണ്ട.


ഇപ്പോള്‍ നമുക്കും യു ടുബില്‍  ഒരു അക്കൗണ്ട്‌ ആയി . ഇനി  വീഡിയോ എങ്ങനെ upload ചെയ്യും എന്നു നോക്കാം.
യു ടുബിനു  മുകളില്‍  കാണുന്ന  upload  എന്നതില്‍ പ്രസ്‌ ചെയ്യുക .
ശേഷം  വരുന്ന വിന്‍ഡോയില്‍  നിന്നും ഉപ്ലോട് വീഡിയോ എന്നതില്‍ പ്രസ്‌ ചെയ്യുക.

 .പിന്നെ നമുക്ക് upload  ചെയ്യേണ്ട വീഡിയോ  കമ്പ്യൂട്ടറില്‍  നിന്നും സെലക്ട്‌  ചെയ്യുക .
  ഓപ്പണ്‍  കൊടുക്കുക .
                                       
                                            ഇനി  vedio  upload  കഴിയുന്നത് വരെ വെയിറ്റ് ചെയ്യു .

പിന്നെ  നമുക്ക് ആവശ്യമെങ്കില്‍  name  [ title ]  മുതലായവയില്‍  മാറ്റം വരുത്താം.


upload  ആയി കയിഞ്ഞാല്‍  താഴെ  ചിത്രത്തില്‍ കാണിച്ച പോലെ  എന്നു കാണിക്കും . ഇനി  നമുക്ക് നമ്മുടെ  account ല്‍  പ്രവേശിക്കണം എങ്കില്‍ മുകളിലെ നമ്മുടെ  you-tub  name  കാണുന്നിടത്ത്  പ്രസ്‌ ചെയ്താല്‍  inbox . my channel , തുടങ്ങി  option   ലഭ്യമാകും .


 ഇപ്പോള്‍  നിങ്ങള്‍കും ആയി ഒരു  you-tub അക്കൗണ്ട്‌ , ഇനി  നിങ്ങള്‍കും add  ചെയ്യാം  നിങ്ങളുടെ പ്രിയപ്പെട്ട വീഡിയോ internet ഇല്‍ 
=============================================================
=============================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...