Sunday, March 6, 2011

11:02 PM
1
WWW.4shared.com എന്ന സൈറ്റില്‍  പോയി   രജിസ്റ്റര്‍  ചെയ്താല്‍ സൗജന്യമായി  10GB  വരെ  ഇന്റര്‍നെറ്റില്‍  സൂക്ഷിക്കാം .
എങ്ങനെ 4share അക്കൗണ്ട്‌  ഉണ്ടാക്കുന്നത് എന്നും  അതില്‍ എങ്ങനെ  ഒരു  ഫയല്‍ add   ചെയ്യുന്നത്  എന്നും ,എങ്ങനെ ഒരു ഫയല്‍ 4share അക്കൗണ്ട്‌  ഇല്‍   നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നുമെല്ലാം  ആണ് താഴെ വിവരിക്കുന്നത് .
കൂട്ടുകാരും  പരീക്ഷിച്ചു നോക്കി  അഭിപ്രായം  പറയുമല്ലോ ? 
ആദ്യമായി നമുക്കും 4share ഇല്‍ ഒരു അക്കൗണ്ട്‌ ഉണ്ടാക്കാം .
അതിനായി   http://www.4shared.com/  എന്ന  site  ഓപ്പണ്‍ ചെയ്യുക .
എന്നിട്ട്  sign up  എന്ന്  കാണുന്നിടത്ത്   ക്ലിക്കുക  .
                                            ചിത്രം 1

 
പിന്നെ  create your 4shared account  എന്ന  വിന്‍ഡോയില്‍  നിങ്ങളുടെ ഇമെയില്‍ അഡ്രസ്‌  കൊടുക്കുക  .
പാസ്സ്‌വേര്‍ഡ്‌ കൊടുക്കാനുള്ളിടത്   നിങ്ങള്‍ക്ക് ഒരു new  പാസ്സ്‌വേര്‍ഡ്‌ കൊടുക്കാം .
ഇമെയില്‍ നു  ഉള്ള പാസ്സ്‌വേര്‍ഡ്‌  തന്നെ  കൊടുക്കണം എന്നില്ല .
വേറെ  ഏതെങ്കിലും ഒരു പാസ്സ്‌വേര്‍ഡ്‌ കൊടുത്താല്‍ മതി .
രണ്ടു   കോളത്തിലും ഒരേ പാസ്സ്‌വേര്‍ഡ്‌ തന്നെ ടൈപ്പ് ചെയ്യുക.
എന്നിട്ട്   select plan   എന്നത് free  tick ചെയ്തു sign up കൊടുക്കുക.
                                           ചിത്രം 2

 രജിസ്റ്റര്‍  ചെയ്തു  കഴിഞ്ഞാല്‍  താഴെ  ചിത്രത്തില്‍ കാണുന്ന പോലെ  4share  desktop   വേണോ  എന്ന്  ഒരു മെസ്സേജ് കിട്ടും . വേണം എന്നുള്ളവര്‍  ഓക്കേ  കൊടുത്താല്‍  സോഫ്റ്റ്‌വെയര്‍  ഡൌണ്‍ലോഡ് ചെയ്യാം . അല്ലാത്തവര്‍  cancel   കൊടുക്കുക .
                                          ചിത്രം 3
 ഇപ്പോള്‍  നമുക്കും ഒരു 4share account   ആയി  .
ഇനി എങ്ങനെ അതിലേക്ക്  ഫയല്‍  upload  ചെയ്യും എന്ന് നോക്കാം .
അതിനു താഴെ ചിത്രത്തില്‍  കാണിച്ച പോലെ നമ്മുടെ 4share  അക്കൗണ്ട്‌ നു  താഴെ  Brouse   എന്നതില്‍ പ്രസ്‌  ചെയ്തു നമുക്ക് അപ്‌ലോഡ്‌ ചെയ്യേണ്ട ഫയല്‍ എടുത്ത് open   കൊടുക്കുക
                                          ചിത്രം  4

                                          
                                           ചിത്രം 5

അപ്പോള്‍ താഴെ കാണിച്ച പോലെ  ഫയല്‍  അപ്‌ലോഡ്‌ ആകും .
                                           ചിത്രം  6

അപ്‌ലോഡ്‌നു  ശേഷം  done   കൊടുക്കുക .
                                          ചിത്രം  7
ഇപ്പോള്‍  നിങ്ങളുടെ അക്കൗണ്ട്‌  ഇല്‍  ഒരു ഫയല്‍ അപ്‌ലോഡ്‌ ആയി . ഇനി  ഇത്  പോലെ  എത്ര ഫയല്‍ വേണമെങ്കിലും  അപ്‌ലോഡ്‌ ചെയ്യാം .
ഇനി  ഈ  അപ്‌ലോഡ്‌ ചെയ്താ ഫയല്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യും എന്ന് നോക്കാം .
നാം 4share ഇല്‍ അപ്‌ലോഡ്‌ ചെയ്താ  ഫയലില്‍ ഏതാണ് ഡൌണ്‍ലോഡ്   ചെയ്യേണ്ടത്  ആ ഫയല്‍ സെലക്ട്‌   ചെയ്യുക .
അതിനു വലതു  വശത്തായി ഡൌണ്‍ലോഡ് എന്ന് കാണാം .അതില്‍ പ്രസ്‌ ചെയ്യുക .
ചിത്രം ശ്രദ്ധിക്കു ....
                                          ചിത്രം  8

അങ്ങനെ ഡൌണ്‍ലോഡ് എന്നത് പ്രസ്‌ ചെയ്താല്‍  പുതിയ ഒരു tab   തുറക്കും  അതില്‍  download now  എന്നത്  കാണും . അതില്‍ പ്രസ്‌ ചെയ്യുക .
                                          ചിത്രം  9

 അപ്പോള്‍ താഴെ കാണിച്ചത് പോലെ  seconds കൌണ്ട് ഡൌണ്‍  കുറഞ്ഞു വരും .അത് കഴിയുന്നത് വരെ വെയിറ്റ് ചെയ്യുക .

 കൌണ്ട് ഡൌണ്‍  കഴിഞ്ഞാല്‍  download file now  എന്ന് വരും അതില്‍ പ്രസ്‌ ചെയ്യുക .
പിന്നെ  സേവ് ഫയല്‍  എന്നത് പ്രസ്‌ ചെയ്തു ഓക്കേ കൊടുക്കുക .

ഇപ്പോള്‍  നിങ്ങള്‍ ഉദ്ദേശിച്ച ഫയല്‍  ഡൌണ്‍ലോഡ് ആയി .
ഇനി നിങ്ങളുടെ ഫ്രണ്ടിനു  ആര്‍കെങ്കിലും ഒരു  ഒരു  ഫയല്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ആവശ്യമുണ്ടെങ്കില്‍ ഇത് പോലെ 4share ലേക്ക്  അപ്‌ലോഡ്‌ ചെയ്തു  ആ  ഫയല്‍  ഡൌണ്‍ലോഡ് എന്നത് കൊടുത്താല്‍  [ ചിത്രം 8 ഇല്‍  ഉള്ളത് പോലെ  ] ആ  ന്യൂ  ടാബിന്റെ  അഡ്രെസ്സ്  കോപ്പി ചെയ്തു  കൊടുക്കുക അപ്പോള്‍ അവര്‍ക്കും അത് ഡൌണ്‍ലോഡ് ചെയ്യാം . 
=====================================================================
കൂട്ടുകാര്‍  പരീക്ഷിച്ചു നോക്കി അഭിപ്രായം പറയുമല്ലോ  അല്ലെ? 
=====================================================================


=====================================================================

1 comments:

  1. mattullavarkkum nammal upload cheythathu nammalariyaathe download cheyyan pattumo?

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...