Monday, January 10, 2011

5:25 AM
2

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായMicrosoft
Security Essentials (MSE) ഇപ്പോള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ്
ചെയ്യാവുന്നതാണ്. 
                         ഈ  സോഫ്റ്റ്വെയറിലൂടെ  വൈറസുകള്‍ ,  സ്‌പൈ വെയറുകള്‍ ,റൂട്ട്
കിറ്റുകള്‍,  ട്രോജനുകള്‍  തുടങിയവക്കെതിരെ  ഫലപ്രദമായ  സുരക്ഷിതത്വം മൈക്രോസോഫ്റ്റ്  വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ  ആന്റി വൈറസ്‌  ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു  കാര്യം  ഓര്‍ക്കുക,
                       
                                ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിലവിലുള്ള ആന്റി വൈറസ്‌ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മാത്രമേ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാവു.


ഡൌണ്‍ലോഡ് ലിങ്ക് :http://www.microsoft.com/Security_Essentials/


പോസ്റ്റ്‌ വായിച്ചു കയിഞ്ഞു കമന്റ്സ്  ഇടാന്‍ മറക്കല്ലേ ? നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും  നിര്‍ദേശവും  ആണ്  എന്റെ ശക്തി .....
 =========================================================================

2 comments:

  1. ഹല്ലോ മുനീര്‍ ഭായ്,
    എന്ടെ ലാപ്ടോപില്‍ window7 HOME PREMIUM VERSON യാണുള്ളത് , ANTI VIROUS ആയി AVIRA ആയിരുന്നു.താങ്ക്ളുടെ ഈ തരികിട കണ്ടപ്പോല്‍ ആതു uninstall ചെയ്തു. പിന്നീട് MICROSOFT SECURITY ESSTIONAL download ചെയ്തു. പക്ഷേ അത് home premium ഇല്‍ install ആകുന്നില്ല ,
    ഇനി ഒരു anti vairus install ചെയ്യുവാന്‍ എന്താണു ചെയ്യേണ്ടത്
    please help me

    ReplyDelete
  2. come to chat .. muneervel@gmail.com
    vazhi undu ..new antivirus tharaam ...

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Related Posts Plugin for WordPress, Blogger...