Thursday, January 6, 2011

7:35 AM
5

നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ? അവര്‍ നിങ്ങളുടെ ഇ മെയില് ഐഡി ഉപയോഗിച്ചു വല്ല വ്യാജ ബോംബു ഭീഷണിയും അയച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെ കുടുങ്ങുക. അതെല്ലെങ്കില്‍ നിങ്ങളുടെവിലപ്പെട്ട വിവരങ്ങള്‍ ( ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ) നഷ്ടപെട്ടാലോ ? അതൊരു വലിയ നഷ്ടം തന്നെ ആയിരിക്കും അല്ലെ?

നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജിമെയിലില്‍ തന്നെ സൌകര്യമുണ്ട്ന്ന എന്ന കാര്യം പലര്ക്കും അറിയില്ല . അതെങ്ങനെ എന്ന് നോക്കാം
  • ആദ്യമായി നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക
  • വിന്‍ഡോയുടെ ഏറ്റവും താഴെയായിട്ടു നിങ്ങളുടെ അക്കൌണ്ട് അവസാനമായി ഉപയോഗിച്ച സമയവും മറ്റും കാണാം. (താഴെ ചിത്രം നോക്കൂ )
  • ഇവിടെ നിനും detail എന്നതില്‍ക്ലിക്ക് ചെയ്‌താല്‍ കുറച്ചു കൂടി വ്യക്തമായ വിവരങ്ങള്‍ കിട്ടും, ഇവിടെ നിങ്ങള്‍ മൊബൈലില്‍ നിന്നുപോലും ലോഗിന്‍ ചെയ്‌താല്‍ അതും ലിസ്റ്റ് ചെയ്യപെടും.



ഇനി നിങ്ങളുടെ തല്ലാത്ത ഐ പി അഡ്രസ്സ് ലിസ്റ്റില്‍ കണ്ടാല്‍ ഉറപ്പിക്കുക നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരോ ഉപയോഗിക്കുന്നു എന്ന് ! ഉടനെ എന്ത് ചെയ്യണം ?
  • പാസ്സ്‌വേര്‍ഡ്‌ വേര്‍ഡ്‌ മാറ്റുക ( പാസ്സ്‌വേര്‍ഡ്‌ ആയി മൊബൈല് നമ്പരോ മറ്റോ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഉത്തമം ).
  • security question, secondary email address എന്നിവ മാറുക. (സെറ്റിങ്ങ്സില്‍ ഉണ്ടാവും )
  • അക്കൌണ്ടില്‍ നിന്നും അയച്ച ഇ മെയിലുകള്‍ പരിശോധിക്കുക ചെയ്യുക. (Sent Mail എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി).
  • നീക്കം ചെയ്ത മെയിലുകളും പരിശോധിക്കുക. ( Trash )  

5 comments:

  1. IP അട്രെസ്സിനെ കുറിച്ച് കുറച്ചു കൂടി വിശദീകരിക്കാമോ?

    ReplyDelete
  2. What is an IP address?

    Every device connected to the public Internet is assigned a unique number known as an Internet Protocol (IP) address. IP addresses consist of four numbers separated by periods (also called a 'dotted-quad') and look something like 127.0.0.1.

    Since these numbers are usually assigned to internet service providers within region-based blocks, an IP address can often be used to identify the region or country from which a computer is connecting to the Internet. An IP address can sometimes be used to show the user's general location.

    Because the numbers may be tedious to deal with, an IP address may also be assigned to a Host name, which is sometimes easier to remember. Hostnames may be looked up to find IP addresses, and vice-versa. At one time ISPs issued one IP address to each user. These are called static IP addresses. Because there is a limited number of IP addresses and with increased usage of the internet ISPs now issue IP addresses in a dynamic fashion out of a pool of IP addresses (Using DHCP). These are referred to as dynamic IP addresses. This also limits the ability of the user to host websites, mail servers, ftp servers, etc. In addition to users connecting to the internet, with virtual hosting, a single machine can act like multiple machines (with multiple domain names and IP addresses).

    ReplyDelete
  3. മുനീരെ, നീ ഇങ്ങനെ സായിപ്പിന് കൊച്ചി............. പ്പോലെ പറയാതെ, അല്‍പ്പം സിമ്പിള്‍ ആയി) പറയൂ മുനീരെ.. IP അഡ്രസ്‌ നെക്കുറിച്ച് ഏതാണ്ടൊക്കെ എവിടെനിന്നൊക്കെയോ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ എന്റെ ഒരു സംശയം തീര്‍ത്ത് തരാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആ സംശയം ഇതാണ്. -- ഓരോ ദിവസവും അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യുമ്പോള്‍ വെവ്വേറെ IP അഡ്രസ്‌ ആണല്ലോ കാണുന്നത്. IP അഡ്രസ്‌ ഡെയിലി ചേഞ്ച്‌ ചെയ്യുമോ? അങ്ങനെയെങ്കില്‍, അത് നമ്മുടെ IP തന്നെയാണോ എന്ന് എങ്ങനെ അറിയാന്‍ പറ്റും? Can u send me the reply in to my email adress?

    ReplyDelete
  4. aiwa kutty......
    nee ee paranja karyam njanum athikam sraddichttilla...enthayalum thamasiyathe oru marupadi pratheekshikkkam........

    ReplyDelete
  5. Sthiramaya IP(Static IP/Permanent IP)Kittan Internet Connection Tharunnavarod Request Cheyyanam. Nattil Athuinu yearly fee und.
    Allatha paksham Namuede IP Dynamic Ayirukkum. (Athu Marikkondirikkum)("Because there is a limited number of IP addresses and with increased usage of the internet ISPs now issue IP addresses in a dynamic fashion out of a pool of IP addresses (Using DHCP). These are referred to as dynamic IP addresses."). Permanent IP Use cheyyunnavar Systethinu Strong password Koduthillenkil Computer hake cheyyan Valare eluppamanu.

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...