Wednesday, January 26, 2011

10:46 PM
Steps for Creating a New User Account  

എങ്ങനെ Windows 7  ഇല്‍  ഒരു   new user account  create  ചെയ്യാം  എന്ന്  നോക്കാം
  first   click Start → Control Panel.  

Control Panel in Windows 7 Start Menu

 അതിനു  ശേഷം   User Accounts and Family Safety  എന്ന option  എടുത്ത്  അതില്‍ കാണുന്ന  Add or remove user accounts. എന്നതില്‍   click  ചെയ്യുക  ...

Add or Remove a User Account option in Windows 7

ഇപ്പോള്‍    Manage Accounts എന്ന  വിന്‍ഡോ  ഓപ്പണ്‍  ആയി കാണും  അതില്‍ താഴെ Create a new account. എന്നതില്‍  . Click ചെയ്യുക ..

Create a New Account link in the Windows 7 User Management screen

ഇപ്പോള്‍   Create New Account എന്ന   screen ഓപ്പണ്‍  ആകും , അതില്‍  നിങ്ങള്‍  user  account  നു  കൊടുക്കാന്‍ ഉദ്ദേശിക്കുന്ന  name   enter  ചെയ്യുക . എന്നിട്ട്  അതില്‍  നിന്നും   Standard user   or Administrator account സെലക്ട്‌ ചെയ്യുക ...

Creating the new Windows 7 user account

  then   Create Account എന്ന  button   press   ചെയ്യുക ...

==========================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...