നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ administrator എക്കൌന്റിനു പുറമേ ഒരു user account കൂടി എങ്ങനെ create ചെയ്യും എന്ന് നോക്കാം ...
ആദ്യം start ഇല്‍ പോയി control panel സെലക്ട് ചെയ്യുക .....
എന്നിട്ട് pick a category എന്ന option ഇല്‍ നിന്നും user account എന്നുള്ളത് സെലക്ട് ചെയ്യുക
എന്നിട്ട് pick a task എന്നുള്ളതില്‍ നിന്നും create a new account എന്നത് സെലക്ട് ചെയ്യുക ...
എന്നിട്ട് name the new account എന്നുള്ളതില്‍ account name [ eg : muneer ] എന്ന് കൊടുക്കുക ...എന്നിട്ട് next ...
എന്നിട്ട് create account എന്നുള്ളത് ക്ലിക്കുക .....
ഇപ്പോള്‍ ഒരു new user account നിങ്ങളുടെ കംപുറെരിലും ലഭ്യമാകും......
ഇനി ഈ എക്കൌന്റിനു ഒരു പാസ്സ്‌വേര്‍ഡ് ഒക്കെ ഉണ്ടാക്കി നിങ്ങള്‍ക്ക് മാത്രം use ചെയ്യാം .
==========================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..