നിങ്ങളുടെ മൊബൈലിന്റെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ കണ്ടെത്താനുള്ള എളുപ്പ വഴികള്‍ ഇതാ.....
നിങ്ങളില്‍ പലരും ഇത് അറിയാവുന്നവര്‍ ആകും . എങ്കിലും
അറിയാത്തവര്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് .....
1 -- മൊബൈലിന്റെ IMEI നമ്പര്‍ [International Mobile Equipment Identity] ഒന്നുകില്‍ 15 അക്ക നമ്പര്‍ ആകും അല്ലെങ്കില്‍ 17 അക്കം ആകും ...
ഇത് കണ്ടെത്താനുള്ള ചെറിയ ഒരു മാര്‍ഗമാണ് *#06 # .. ഈ കോഡ് നിങ്ങളുടെ മൊബൈലില്‍ അടിച്ചു നോക്കു അപ്പോള്‍ കിട്ടുന്ന നമ്പര്‍ ആണ് നിങ്ങളുടെ മൊബൈലിന്റെ IMEI നമ്പര്‍ ...
2 -- നിങ്ങളുടെ മൊബൈല്‍ formate ചെയ്യണോ? എങ്കില്‍ മൊബൈലില്‍ ഈ നമ്പര്‍ അടിക്കു *#7370 # ഇത് അടിച്ചതിനു ശേഷം പാസ്സ്‌വേര്‍ഡ് ചോദിക്കുമ്പോള്‍ 12345 എന്ന് കൂടി കൊടുക്കു.. ഇനി മൊബൈല്‍ switch off ചെയ്യു.. ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ formate ആയി ...
formate ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ വിലപ്പെട്ട files . contact numbers , മുതലായവ മാറ്റാന്‍ മറക്കരുത് .. contact numbers നിങ്ങളുടെ സിംമിലെക്ക് മാറ്റാവുന്നതാണ് ...
3 -- ഇനി മൊബൈലിന്റെ purchasing date , made , repaired , life timer , serial no :
മുതലായവ അറിയാനുള്ള മാര്‍ഗമാണ് *#92702689 # എന്ന ഈ നമ്പര്‍ ....
4 --മൊബൈലിന്റെ deatailes,software version ,എന്നിവ കിട്ടാനുള്ള മാര്‍ഗമാണ് *#0000 # എന്നത് ...
5 - *#7780# എന്നത് factory settings reset ചെയ്യാന്‍ ...
6 - *#2820# Bluetooth device address അറിയാന്‍ ....
7 - *#7760# Manufactures code അറിയാന്‍ ...
8 - *#21*number# Turn on "All Calls" diverting to the phone number entered ..
9 - *#21# call diverting status(all calls)..
10 -*#61*number# Turn on "No Reply" diverting to the phone number entered ..
11 - *#61# call diverting status(no reply)...
12 - *#67*number# Turn on "On Busy" diverting to the phone number entered...
13 - *#67# call diverting status(on busy)...
14 - *#43#call waiting status ...
=================================================================
ഇനി ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കു .... പക്ഷേ formating മാത്രം പരീക്ഷിക്കല്ലേ ......
Thank you somuch 4 the Info.
ReplyDeleteഎന്റെ മൊബൈല്‍ സാംസങ്ങ് ഗാലക്സി യുങ് ആണ് ഡൌണ്‍ലോഡ് ചെയ്യുന്നത് എല്ലം ഫോണ്‍ മെമ്മറിയിലേക്കാണ് കേറുന്നത് കുറച് എസ് ഡി കാര്‍ഡി ലാക്കന്‍ എന്ത് ചെയ്യണം അറിയുന്നവര്‍ പറഞ്ഞുതരൂ പ്ലിസ്സ്
ReplyDeleteSD cardilekku aaakkiyaal mathi
Deleteende samsung phonil gps instal akan enda vazi:nete illade kittunnadu?
ReplyDelete