താഴെ കൊടുത്ത ഓരോ ചിത്രവും ശ്രദ്ധിക്കു .. one by one ആയി നോക്കിയാല്‍ കൂടുതല്‍ എളുപ്പമാകും ...
എങ്ങനെ വിന്‍ഡോസ് എക്സ് പി [ windows xp ] ഫോര്‍മാറ്റ് ചെയ്യാം
ആദ്യം cd ഡ്രൈവില്‍ xp cd ഇടുക .... പിന്നീടു സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യു.. സിസ്റ്റം വീണ്ടും ബൂട്ട് ആകുമ്പോള്‍ കീ ബോര്‍ഡില്‍ f2 കീ or del കീ പ്രസ് ചെയ്തു സീമോസ് സെറ്റ്അപ്പില്‍ എത്തുക ...പിന്നെ ബൂട്ട് ഓപ്ഷന്‍ സെലക്ട് ചെയ്തു ബൂട്ട് cd rom ആകിയതിനു ശേഷം f10 പ്രസ് ചെയ്തു ok or yes കൊടുക്കുക ....
സിസ്റ്റം cd യില്‍ നിന്നും ബൂട്ട് ആയി വരുമ്പോള്‍ എന്റര്‍ കീ പ്രസ് ചെയുക .[ any key press ] എന്നു കാണാം ....
ചിത്രത്തില്‍ ക്ലിക്കിയാല്‍ വലിയതായി കാണാം
ഇപ്പോള്‍ സിസ്റ്റം cd യില്‍ നിന്നും ബൂട്ട് ചെയ്യാന്‍ തുടങ്ങിക്കാണും ....
ഇനി ചിത്രങ്ങള്‍ ഓരോന്നും വളരെ ശ്രദയോടെ നോക്കു...
ചിത്രം 1
enter key press
ചിത്രം 2
ഇത് ലൈസെന്‍സ് എഗ്രിമെന്റ് ... f8 പ്രസ് ചെയ്യു....
ചിത്രം 3
സിസ്റ്റം formate ചെയ്യുന്ന വിധം ആണ് ഞാന്‍ വിവരിക്കുന്നത് , അത് കൊണ്ട് ചിത്രം 3 ഇല്‍ കാണുന്നത് പോലെ വന്നാല്‍ esc key press ചെയ്യു ..അതല്ല സിസ്റ്റം repair ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ R Press ചെയ്യു ...[ repair ചെയ്യുന്ന വിധം വേണമെങ്കില്‍ ഒരു കമന്റ് അയക്കു.]
ചിത്രം4
ചിത്രം 3ഇല്‍ കാണുന്നത് പോലെ വന്നാല്‍ ഒന്നുകില്‍ എല്ലാം [ c drive , d drive , etc ..] delete ചെയ്യാം.
c മാത്രം ചെയ്താല്‍ മതി എങ്കില്‍ c മാത്രം ചെയ്യാം .. അല്ലെങ്കില്‍ c , d , e , തുടങ്ങി ഡ്രൈവെരുകള്‍ മുഴുവനും delete ചെയ്യാം ..
ഓരോ ഡ്രൈവും ഡിലീറ്റ് ചെയ്തതിനു ശേഷം arrow കീ ഉപയോഗിച്ച അടുത്തതും ഡിലീറ്റ് ചെയ്യുക....
ചെയ്യേണ്ട വിധം :
C DRIVE SELECT- D - ENTER - L-
D DRIVE SELECT- D - L
ഡിലീറ്റ് ചെയ്തത് ഇനി വീണ്ടും പുതിയ drive create ചെയ്യണം
ഡിലീറ്റ് ചെയ്താ ശേഷം നമ്മുടെ ലഭ്യമായ ഹാര്‍ഡ് ഡിസ്ക് [ eg : 120 gb ആണെങ്കില്‍ 60 - 60 എന്നാ അനുപാതത്തില്‍ രണ്ടു drive ആക്കാം]
c പ്രസ് ചെയ്തു 60000 കൊടുത്ത് c drive create ചെയ്യുക എന്നിട്ട് enter പ്രസ് ചെയ്യുക , വീണ്ടും ബാകി ഉള്ള 60000 d drive ആയി create ചെയ്യുക , enter .
ചെയ്യേണ്ട വിധം:
C - 60000-ENTER
THEN SELECT NEXT BALANCE -C- 60000- ENTER
select first one and ENTER
ചിത്രം 6
ഇനി സിസ്റ്റം restart ആകുന്നത് വരെ വെയിറ്റ് ചെയ്യു......
ചിത്രം 7
ചിത്രം എട്ടില്‍ കാണുന്നത് പോലെ വരുന്നത് വരെ വെയിറ്റ് ചെയ്യു...
ചിത്രം 8
ഇത് പോലെ വന്നു കയിഞ്ഞാല്‍ customize എന്ന് കാണുന്നത് നമുക്ക് സിസ്റ്റത്തില്‍ പുതിയ ഒരു ഭാഷ [ ഇംഗ്ലീഷ് അല്ലാത്ത ] add ചെയ്യുന്നതിന് ഉള്ളതാണ് . [ ഗള്‍ഫില്‍ അറബി ഭാഷ സാദാരണയായി ചെയ്യാറുണ്ട് ]
ചിത്രം 9
അങ്ങനെ അറബി ചെയ്യണം എന്നുള്ളവര്‍ customize ഇല്‍ പ്രസ് ചെയ്യക . എന്നിട്ട ചിത്രം 9 ഇല്‍ കാണുന്നത് പോലെ languages എന്ന option എടുത്തു tick ഇടുക ..
അതിനു ശേഷം regional options എന്നതില്‍ വന്നു arabic UAE എന്നും അടിയില്‍ united arab emirates എന്നും സെലക്ട് ചെയുക . ചിത്രം 10 നോക്കു..
ചിത്രം 10
അതിനു ശേഷം ചിത്രം 11 ലെ പോലെ advanced എന്ന option എടുത്തു അവിടെയും arabic UAE എന്ന് കൊടുത്തു apply and ok കൊടുകുക .
ചിത്രം 11
ഇനി languages add ചെയ്യേണ്ട , ഇംഗ്ലീഷ് മാത്രം മതി എന്നുള്ളവര്‍ ചിത്രം 8 ഇല്‍ കാണുന്ന next എന്ന കീ അമര്‍ത്തുക ..
എന്നതിന് ശേഷം .....name and organization കൊടുക്കുക. next ...
പിന്നീടു cd key ടൈപ്പ് ചെയ്യക
cg23x- 3kvj4-dwvtg-twqgm-379bg...................next....
അതിനു ശേഷം ടൈം ആന്‍ഡ് ഡേറ്റ് , ടൈം സോണ്‍ എന്നുള്ളത് ക്ലിയര്‍ ചെയ്യുക ..next...
ഇനി സിസ്റ്റം restart ആകുന്നത് വരെ നിങ്ങള്‍ക്ക് വിശ്രമിക്കാം .....
ഇനി സിസ്റ്റം restart ആയി കയിഞ്ഞാല്‍ ഒരു user account create ചെയ്യാനുള്ള option വരും ..first ok കൊടുകുക വീണ്ടും ok-no- name- no - finish കൊടുക്കുക ...ഇതേ പോലെ കൊടുക്കു.....
ചിത്രം നോക്കു..
ഇപ്പോള്‍ നിങ്ങള്‍ desktop ഇല്‍ എത്തും........
ഇനി നിങ്ങള്‍ driver soft ware install ചെയ്യണം ...
അതിനു ശേഷം സിസ്റ്റം restart ചെയ്യുക ...
പിന്നെ ആവശ്യമുള്ള soft ware install ചെയ്യുക .............
========================================================================
ഇനിയും മനസിലായില്ല എന്നുണ്ടെങ്കില്‍ സിസ്റ്റം മെല്ലെ കയ്യില്‍ എടുത്തു അടുത്തുള്ള കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോകുക. അവര്‍ നന്നാക്കി തരും ..300 - 500 rs കയ്യില്‍ കരുതാന്‍ മറക്കരുത് .....
========================================================================
പോസ്റ്റ് വായിച്ചു കയിഞ്ഞു കമന്റ്സ് ഇടാന്‍ മറക്കല്ലേ ? നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും നിര്‍ദേശവും ആണ് എന്റെ ശക്തി .....
========================================================================
ഇപ്പോള്‍ പുതിയ പോസ്റ്റുകള്‍ ഒന്നുമിടുന്നില്ലല്ലോ ,,എന്ത് പറ്റി?പുതിയ തരികിടകള്‍ക്കായി കാത്തിരിക്കുന്നു .
ReplyDeleteeda kope bakiyullavar paniyeduthu 10 pisa undakunnathe sahikunnilee ninake?
ReplyDeletenjan maathram alla mone ee pani cheyunnath ...
Deletekure undedo net budhiyullavar nokkiyaal kure kittum nettil .. :p
:-t
ReplyDelete