നമ്മുടെ സിസ്റ്റം ഉസ് ചെയ്യുമ്പോള്‍ നാം അറിയാതെ തന്നെ ഒരുപാട് അനാവശ്യ ഫയലുകള്‍ നമ്മുടെ സിസ്റ്റത്തില്‍ create ചെയ്യപ്പെടുന്നുണ്ട് . ഉദാഹരണത്തിനു,temporary internet files,cookies, history, തുടങ്ങിയവ .,ഇത് മൂലം നമ്മുടെ സിസ്റ്റം സ്പീഡ് കുറയുകയും നമുക്ക് ക്ലിയര്‍ യുസിംഗ് കിട്ടാതെയും വരുന്നു . അതില്‍ നിന്ന് രക്ഷ നേടാനുള്ള ഒരേ ഒരു മാര്‍ഗം അത്തരം temporary ഫയല്‍സ് നീക്കം ചെയ്യക എന്നതാണ് . എന്നാല്‍ അത്തരം ഫയലുകള്‍ തിരഞ്ഞു കണ്ടെത്തി ഡിലീറ്റ് ചെയ്യുക എന്നുള്ളത് നിസാരമായ ഒരു കാര്യം അല്ല എന്ന് നിങ്ങള്‍കും എനിക്കും അറിയാം . അത് കൊണ്ട് തന്നെ അത്തരം ഫയല്‍സ് നീക്കം ചെയ്യാനുള്ള ഒരു മാര്‍ഗം ആണ് താഴെ ഉള്ള സോഫ്റ്റ് വയേര്‍ ...ഡൌണ്‍ലോഡ് ചെയ്തു use ചെയ്യു ..........
ഇവിടെ ക്ലിക്ക് ചെയ്യു ...
ഇഷ്ടയാല്‍ thanx തരു ട്ടോ ......
=========================================================================
Go run and type %temp% you can easily remove temp files.
ReplyDeletetnks brother this is helpful............
ReplyDelete