Wednesday, January 12, 2011

8:02 AM
2

ഇനി കൂടുതല്‍ സൈസ് ഉള്ള ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആരെയും കാത്തു നില്‍ക്കേണ്ടതില്ല.https://www.wetransfer.com/എന്ന വെബ്സൈറ്റ് വഴി ഇനി ഫയല്‍ അയക്കാം പ്രതേകതകള്‍:
1) 2 ആഴ്ച വരെ ഫയല്‍ സെര്‍വറില്‍ ലഭിക്കും.മറ്റു ഫയല്‍ ട്രാന്‍സ്ഫര്‍ വെബ്സൈറ്റ് ആയ റാപിഡ്ഷെയര്‍ ,ഹോട്ട്ഫയല്‍ ,എന്നിവ ഒരു ആഴ്ച അനുവദിക്കു.
2) പെട്ടെന്നുള്ള ഡൌണ്‍ലോഡ്‌ ലിങ്ക് ലഭിക്കുന്നു.
3) വളരെ എളുപ്പം
4) ഫയല്‍ ട്രാന്‍സ്ഫര്‍ സുരക്ഷിതം .
കൂടുതല്‍ വിവരങ്ങള്‍ക്കും ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും വേണ്ടി ഇവിടെ സന്ദര്‍ശിക്കുക

ഒന്ന് ശ്രമിച്ചു നോക്കൂ.....

പോസ്റ്റ്‌ വായിച്ചു കയിഞ്ഞു കമന്റ്സ്  ഇടാന്‍ മറക്കല്ലേ ? നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും  നിര്‍ദേശവും  ആണ്  എന്റെ ശക്തി .....

 

2 comments:

  1. നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും നിര്‍ദേശവും ആണ് എന്റെ ശക്തി ..

    "APIPRAYAM" maatti "ABHIPRAYAM" aaakuka. Athaanno ninte sakthi, sakthi vennel poyi "BOOST" kudiyedey......


    "Very Useful Info". Thnx

    ReplyDelete
  2. ith pole ulla onnonnara apiprayangal kittiyirunnenkil njan enne nannayene........

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...