നിങ്ങളില്‍ പലരും മറ്റുള്ളവര്‍ക്ക് മെയില്‍ ചെയ്ത ഉടന്‍ തന്നെ നിങ്ങള്‍ക്ക് "thank you ." എന്നും മറ്റും പറഞ്ഞു ഒരു reply മെയില്‍ കിട്ടാറില്ലേ ?
അതിനു ശേഷം കിട്ടുന്ന വിന്‍ഡോയില്‍ താഴെ vacation responder എന്നതില്‍ vacation responder on എന്നത് ടിക്ക് കൊടുക്കുക.
അത് പോലെ നിങ്ങള്‍ക്ക് ഒരാള്‍ മെയില്‍ ചെയ്താല്‍ അവര്‍ക്കും അയക്കാം ഒരു automatic reply ...
ഇന്ന് നമുക്ക് automatic mail reply എങ്ങനെ ജി മെയിലില്‍ സെറ്റ് ചെയ്യും എന്നു നോക്കാം ..
ആദ്യം നാം ചെയ്യേണ്ടത് നമ്മുടെ ജിമെയില്‍ ഓപ്പണ്‍ ചെയ്യുക എന്നതാണ് ...
അതിനു ശേഷം ജി മെയിലിനു മുകളില്‍ കാണുന്ന settings എന്നതില്‍ പോകുക ..
അതിനു ശേഷം കിട്ടുന്ന വിന്‍ഡോയില്‍ താഴെ vacation responder എന്നതില്‍ vacation responder on എന്നത് ടിക്ക് കൊടുക്കുക.
ശേഷം താഴെ subject എന്നുള്ളിടത്ത് subject ടൈപ്പ് ചെയ്യുക...
പിന്നെ message എന്നതില്‍ message ടൈപ്പ് ചെയ്യുക...
ശേഷം only send a response to people in my account എന്നത് ടിക്ക് ഇടുക ...
ശേഷം save changes കൊടുക്കുക ..
ഇങ്ങനെ ചെയ്തു കഴിഞ്ഞതിനു ശേഷം ജി മെയിലിനു മുകളില്‍ ഒരു vacation responder ബാര്‍ തെളിഞ്ഞു വരും,
അതിനു വലതു ഭാഗത്തായി end now എന്നു കാണാം ., അതില്‍ പ്രസ് ചെയ്താല്‍ നമ്മള്‍ ഇപ്പോള്‍ സെറ്റ് ചെയ്ത ചെയ്ത vacation responder സെറ്റിംഗ് താല്‍കാലികമായി നമുക്ക് നിര്‍ത്തി വെക്കാന്‍ സാധിക്കും .
vacation responder ഇല്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ vacation settings എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഇനി നിങ്ങളുടെ കൂട്ടുകാര്‍ക്കും നിങ്ങളുടെ വക ഒരു automatic mail reply കൊടുക്കാം .
======================================================================
======================================================================
sooooper macha sooper
ReplyDeleteനന്ദി...
ReplyDeleteഭയങ്കര തലയുള്ള ആളാണല്ലേ? എല്ലാം സൂപറാണ്
ReplyDeleteippo manasilaayille njan oru tharikida aanu ennu...
ReplyDeleteഎന്റമ്മോ തരികിടതോം...
ReplyDelete