ആദ്യം ടെസ്ക്ടോപില്‍ ഒരു shortcut ഉണ്ടാക്കുക ...
എന്നിട്ട് അതില്‍ shutdown -s -t 0 -f എന്നു ടൈപ്പ് ചെയ്യക . next കൊടുക്കുക
എന്നിട്ട് ആ shutdown എന്ന shortcut ന്റെ properties എടുക്കുക
ഇപ്പോള്‍ ടെസ്ക്ടോപില്‍ shutdown icon വന്നില്ലേ ഇനി അതില്‍ ഒന്ന് പ്രസ് ചെയ്തു നോക്കു
==========================================================================
എന്നിട്ട് അതില്‍ shutdown -s -t 0 -f എന്നു ടൈപ്പ് ചെയ്യക . next കൊടുക്കുക
എന്നിട്ട് ആ shutdown എന്ന shortcut ന്റെ properties എടുക്കുക
അതില്‍ change icon എടുക്കുക
shutdown icon സെലക്ട് ചെയ്യുക ok കൊടുക്കുക
ഇപ്പോള്‍ ടെസ്ക്ടോപില്‍ shutdown icon വന്നില്ലേ ഇനി അതില്‍ ഒന്ന് പ്രസ് ചെയ്തു നോക്കു
ഇനി ഈ തരികിട വെച്ച് നിങ്ങളുടെ കൂട്ടുകാരനെ ഒന്ന് കളിപ്പിക്കാനും കഴിയും .എങ്ങനെ എന്നല്ലേ ?
ഈ shutdown icon ന്റെ name , അത് പോലെ icon എന്നിവ ഒന്ന് മാറ്റി നോക്കു . ഉദാഹരണത്തിന് name internet explorer ആക്കുക , icon അതെ പോലെ internet explorer ആക്കുക . കൂട്ടുകാരന്‍ net എടുക്കാന്‍ explorer പ്രസ് ചെയ്യുമ്പോള്‍ സിസ്റ്റം shutdown ആകും ......എങ്ങനെ ഉണ്ട് തരികിട ..........
====================================================================================================================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..