പല കൂട്ടുകാരും എന്നോട് പറയാറുണ്ട് "എടാ മുനീറെ നീ അയക്കുന്ന മെയിലില്‍ ഒന്നും [picture ] കാണുന്നില്ലടാ" എന്നു .
അപ്പോള്‍ ഞാന്‍ പറയും അത് എന്റെ കുഴപ്പം അല്ല , നിങ്ങള്‍ നിങ്ങളുടെ g mail ഇല്‍ ഒരു തരികിട പണി ചെയ്യടാ എന്നു ...ആ വിദ്യ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ വീണ്ടും ചെയ്യാം .
ഇത് പല കൂട്ടുകര്കും അറിയാവുന്നതാണ് എങ്കിലും അറിയാത്ത എന്റെ കൂട്ടുകാര്‍ക്ക് വേണ്ടി ആണ് ഇങ്ങനെ ഒരു പോസ്റ്റ് ..
ആദ്യം ജിമെയില്‍ ഓപ്പണ്‍ ചെയ്യുക , നമുക്ക് ഒരുപാട് മെയില്‍ വന്നു കിടക്കുന്നുണ്ടാകും ഇന്‍ബോക്സില്‍ ..
ഒരു മെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഒന്നും കാണുന്നില്ല , ഒന്നും നോക്കാതെ ഡിലീറ്റ് അങ്ങ് കൊടുക്കും . ഇനി അത് വേണ്ട താഴെ കാണുന്നത് പോലെ അങ്ങ് ചെയ്യു .
താഴെ ചിത്രത്തില്‍ കാണിച്ചത് പോലെ മെയിലിനു മുകളില്‍ ഒരു പച്ച നിറത്തില്‍ display image below
എന്നു കാണും അതില്‍ click ചെയ്യു...
ഇപ്പോള്‍ എങ്ങനെ ഉണ്ട് സംഭവം ഓക്കേ ആയില്ലേ ?.
===========================================================================
ഇനി ചിലര്‍ക്ക് internet explorer ആണ് ഉപയോഗിക്കുന്നത് എങ്കിലും ചിലപ്പോള്‍ picture കാണാന്‍ കഴിയുകയില്ല , അപ്പോള്‍ നിങ്ങള്‍ ഒന്നുകില്‍ Firefox അല്ലെങ്കില്‍ Google chrom ഇന്‍സ്റ്റോള്‍ ചെയ്യു .
===========================================================================
===========================================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..