Monday, February 7, 2011

7:59 AM
നമ്മളില്‍  പലര്‍ക്കും  ഒരു  ബുദ്ധിമുട്ട്   ആയി തോന്നിയ  ഒരു കാര്യമാണ്  കമ്പ്യൂട്ടര്‍  ഓണ്‍ ചെയ്യുമ്പോള്‍   start up   ഇല്‍  ഗൂഗിള്‍ ടോക്ക്  ഓപ്പണ്‍ ആയി വരുന്നത് , അത് ഒഴിവാക്കാനും ഉണ്ട് ചെറിയ  ഒരു തരികിട  . അത് എന്താണ് എന്നു നോക്കാം .

ആദ്യമായി  ചെയ്യേണ്ടത്  ഗൂഗിള്‍ ടോക്ക്  ഓപ്പണ്‍ ചെയ്യുക .
എന്നിട്ട്  ഗൂഗിള്‍ ടാല്‍കിനു  മുകളില്‍  കാണുന്ന  settings  എന്നതില്‍ ക്ലിക്ക്  ചെയ്യുക . താഴെ ഉള്ള  ചിത്രം ശ്രദ്ധിക്കു .


അങ്ങനെ  settings  ഇല്‍  പ്രസ്‌ ചെയ്തു കിട്ടുന്ന  വിന്‍ഡോയില്‍  മുകളില്‍  തന്നെ കാണുന്ന start automatically    when starting   windows  എന്നത്  tick  ഇട്ട   രീതിയില്‍  ആകും നമുക്ക് ലഭ്യമാകുക , അത്  tick  ഒഴിവാക്കി   OK  കൊടുത്താല്‍   ഗൂഗിള്‍ ടോക്ക് സ്ട്രാറ്റ് അപ്പ്‌ ഇല്‍  നിന്നും  ഒഴിവായി  കിട്ടും ..

                                           സംഗതി  കൂട്ടുകാര്‍ക്ക്  ഇഷ്ടമായാല്‍  thanx  തരു ട്ടോ .........
=======================================================================
======================================================================= 
 ഒന്നില്‍  കൂടുതല്‍  ഗൂഗിള്‍ ടോക്ക് ഓപ്പണ്‍  ചെയ്യുക  എന്നത്  അറിയാന്‍  ഇവിടെ ക്ലിക്കു.
=======================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...