Tuesday, February 15, 2011

12:10 PM
 ജിമെയില്‍  നാം     എല്ലാവരും  സ്ഥിരമായി  ഉപയോഗിക്കാരുന്ടെങ്കിലും   പല  കൂട്ടുകാര്‍ക്കും   എങ്ങനെ g mail പാസ്സ്‌വേര്‍ഡ്‌ ചേഞ്ച്‌ ചെയ്യും   എന്നു  അറിയില്ല  ..
ഇന്ന് നമുക്ക്  എങ്ങനെ  പാസ്സ്‌വേര്‍ഡ്‌  ചേഞ്ച്‌ ചെയ്യും എന്നു നോക്കാം ..
ആദ്യമായി  ജിമെയില്‍  ഓപ്പണ്‍  ചെയ്യുക .
 ശേഷം settings  എന്നതില്‍ പോകുക 





ശേഷം  account and import എന്നത് സെലക്ട്‌ ചെയ്യുക 
ഈ വിന്‍ഡോക്ക്  താഴെ  Google account   settings എന്നതില്‍ പ്രസ്‌ ചെയ്യുക

ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറന്നു വരും .  അതിനു മുകളില്‍ തന്നെ  change   your password എന്നു കാണാം , അതില്‍ പ്രസ്‌ ചെയ്യുക


ശേഷം  ഫസ്റ്റ്  കോളത്തില്‍  ഇപ്പോള്‍ ഉള്ള പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക 
പിന്നെ  new password   എന്നുള്ളിടത്ത് പുതിയ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക , 
ശേഷം താഴെ വീണ്ടും അതെ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക
പിന്നെ save ചെയ്യുക .

ഇപ്പോള്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌  ചേഞ്ച്‌ ആയി ..
======================================================================
======================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...