ചിലപ്പോള്‍ ചില സിസ്റ്റം ഓണ്‍ ചെയ്താല്‍ my computer , recycle-bin , my network place
തുടങ്ങിയവ കാണാതെ ഇരിക്കുന്ന അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ ?
അതിനു കാരണം desktop icon hide ചെയ്തു വെച്ചിരിക്കുന്നത് കൊണ്ടാണ് .
hide ചെയ്താ icon active ആക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആദ്യം desktop properties എടുക്കുക
അതിനു ശേഷം കിട്ടുന്ന വിന്‍ഡോയില്‍ നിന്നും ഡെസ്ക്ടോപ്പ് എന്നത് സെലക്ട് ചെയ്യുക
അതിനു താഴെ customize desktop എന്നതില്‍ പ്രസ് ചെയ്യുക .
എന്നതിന് ശേഷം ജനറല്‍ എന്നതില്‍ my computer , my documents , my network place മുതലായവ tick ഇട്ടതിനു ശേഷം ഓക്കേ കൊടുകുക ,
പിന്നെ കാണുന്ന വിന്‍ഡോയിലും ഒരു ഓക്കേ കൂടി കൊടുക്കുക .
===================================================================
ഇനി ചിലപ്പോള്‍ ടെസ്ക്ടോപില്‍ icon മുഴുവന്‍ വലിയതായി കാണാന്‍ സാദ്യത ഉണ്ട് , അത് ചെറിയ രീതിയിലേക്ക് മാറ്റാന്‍ screen resolution change ചെയ്യുകയാണ് വേണ്ടത് , അതിനു ടെസ്ക്ടോപിന്റെ properties എടുത്ത് setting എന്നത് സെലക്ട് ചെയ്യുക. അതില്‍ താഴെ ആയി കാണുന്ന screen resolution എന്നതില്‍ നമുക്ക് resolution ചേഞ്ച് ചെയ്യാം
1024 എന്നത് സെലക്ട് ചെയ്യുന്നതാണ് നല്ലത് ............
ശേഷം ഓക്കേ കൊടുകുക`
==================================================================
ചില കൂട്ടുകാര്‍ക്ക് തോന്നാം , ഹം ഇത് ഇപ്പൊ ആര്‍ക്കും അറിയാത്ത കാര്യമല്ലേ , ഇവന് വേറെ പണി ഇല്ലേ എന്നൊക്കെ , എന്നാ കൂട്ടുകാരെ ഇതും അറിയാത്ത ഒരുപാട് പ്രവാസി കൂട്ടുകാര്‍ എനിക്കുണ്ട് , അവരില്‍ ചിലര്‍ എന്നോട് ഇങ്ങനെ ഒരു സംശയം ചോദിയ്ക്കാന്‍ ഇടയായി , അത് കൊണ്ടാണ് ഈ ഒരു തരികിടക്ക് ഞാന്‍ മുതിര്‍ന്നത് .....
==================================================================
==================================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..