Sunday, February 13, 2011

12:27 PM
 പലപ്പോഴും വൈറസ്‌  remove  ചെയ്തു  കയിഞ്ഞാല്‍  അത്    registry യെ corrupt ചെയ്യാന്‍ സാദ്യത ഉണ്ട് .അങ്ങനെ വന്നാല്‍    ചില അത്യാവശ്യ functions വര്‍ക്ക്‌ ചെയ്യാതെ വരും . അതില്‍ പെട്ട ഒന്നാണ് Tools –> Folder Option നിലെ Show hidden files and folder എന്ന option ആക്റ്റീവ് ചെയ്യാന്‍ പറ്റാതെ വരുന്നത് . അങ്ങിനെ കമ്പ്യൂട്ടറിലെ hidden files നമുക്ക്‌ കാണാന്‍ പറ്റാതെ വരും . ചില വൈറസ്‌ കമ്പ്യൂട്ടറിലെ files നെ ഓട്ടോ മാറ്റിക്‌ ആയി hide ചെയ്യുകയും, show hidden files option നെ disable ആക്കുകയും ചെയ്യും .




show hidden files option തിരികെ കൊണ്ട് വരാന്‍ registry യില്‍ ചെറിയ ഒരു വാല്യൂ മാറ്റി കൊടുത്താല്‍ മതിയാകും .  registry യിലെ വാല്യൂ മാറ്റുമ്പോള്‍ നല്ല വണ്ണം ശ്രദ്ധ  ചെയ്യുക , കാരണം അത് undo ചെയ്യാന്‍ കഴിയില്ല .മാത്രമല്ല registry error കാരണം OS ലോഡ് ചെയ്യാന്‍ വരെ കഴിയാതെയും വരും ., registry യില്‍ മാറ്റം വരുത്തുന്നത് മുന്‍പ്‌ registry ബാക്ക് അപ്പ്‌ എടുക്കുന്നത് നല്ലതാണ്. error വന്നാന്‍ restore ചെയ്‌താല്‍ മതിയാകും.
അപ്പോള്‍ നമുക്ക് show hidden files option വീണ്ടും ആക്റ്റീവ് ആക്കുന്നത് എങ്ങിനെയെന്ന് നോക്കാം.
അതിനായി start —> run — > regedit എന്ന് ടൈപ്പ് ചെയ്തു enter അമര്‍ത്തുക
തുടര്‍ന്ന് HKEY_LOCAL_MACHINE –> SOFTWARE—> Microsoft —-> Windows —-> CurrentVersion-> Explorer—-> Advanced.—-> Folder—> Hidden—-> SHOWALL എടുക്കുക എന്നിട്ട് Checked Value എന്നിടത്ത് ക്ലിക്ക് ചെയ്തു അത് 1 ആക്കി മാറ്റുക.
———————————————————————–-----------------------------------------
ഇത്രയും ചെയ്‌താല്‍ തന്നെ show hidden files option ആക്റ്റീവ് ആകുന്നതാണ് .ഇനിയും റെഡി ആയില്ലെങ്കില്‍ മാത്രം താഴെ പറയുന്നവ കൂടി ചെയ്തു നോക്കുക.
start —> run — > regedit എന്ന് ടൈപ്പ് ചെയ്തു enter അമര്‍ത്തുക
HKEY_CURRENT_USER —> SOFTWARE —> Microsoft–> Windows –> CurrentVersion
—-> Explorer —> Advanced എടുക്കുക .എന്നിട്ട്   hidden value എന്നത് 1 ആക്കി മാറ്റുക .
=====================================================================
=====================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...