എങ്ങനെ google talk start up ഇല്‍ നിന്നും ഒഴിവാക്കും എന്നു നാം പഠിച്ചുവല്ലോ. [ ഇനിയും വായിക്കാത്തവര്‍ ആ തരികിട ഇവിടെ ക്ലിക്കിയാല്‍ വായിക്കാം ]
ഇനി നമുക്ക് yahoo messenger എങ്ങനെ start up ഇല്‍ നിന്നും ഒഴിവാക്കും എന്നു നോക്കാം .
ആദ്യമായി നാം ചെയ്യേണ്ടത് yahoo messenger sign in ചെയ്യുക എന്നതാണ് ..
അതിനു ശേഷം yahoo messenger നു മുകളില്‍ കാണുന്ന messenger എന്നത് press ചെയ്യുക..
എന്നിട്ട് അതിനു അടിയില്‍ preferences എന്നതില്‍ പ്രസ് ചെയ്യുക ..
അപ്പോള്‍ നമുക്ക് general എന്ന പേരില്‍ ഒരു വിന്‍ഡോ ലഭ്യമാകും ..
അതില്‍ മുകളില്‍ തന്നെ കാണുന്ന when i start up my computer എന്നതിന് അടിയില്‍ automatically start yahoo messenger എന്നത് tick ഇട്ട രീതിയില്‍ ആകും നമുക്ക് ലഭ്യമാകുക, അത് tick ഒഴിവാക്കി apply OK കൊടുക്കുക ...
ഇനി കമ്പ്യൂട്ടര്‍ ഒന്ന് shutdown ചെയ്തു നോക്കു , ഇപ്പോള്‍ yahoo messenger start up ഇല്‍ നിന്നും ഒഴിവയില്ലേ ?
=========================================================================
=========================================================================
നന്ദി ... ഞാന്‍ ഇപ്പടി ചെയ്തു അത് അപ്പടി പോയി ... എപ്പടി !!!!!
ReplyDeletethanks
ReplyDelete