Tuesday, February 8, 2011

11:36 AM
2
എങ്ങനെ google talk   start up ഇല്‍  നിന്നും ഒഴിവാക്കും എന്നു നാം പഠിച്ചുവല്ലോ.  [ ഇനിയും  വായിക്കാത്തവര്‍ ആ  തരികിട    ഇവിടെ   ക്ലിക്കിയാല്‍    വായിക്കാം ] 

ഇനി നമുക്ക്    yahoo messenger എങ്ങനെ start up ഇല്‍  നിന്നും ഒഴിവാക്കും എന്നു  നോക്കാം .
ആദ്യമായി  നാം  ചെയ്യേണ്ടത്  yahoo messenger    sign in   ചെയ്യുക  എന്നതാണ് ..




അതിനു ശേഷം   yahoo   messenger നു  മുകളില്‍  കാണുന്ന messenger   എന്നത്  press   ചെയ്യുക..
എന്നിട്ട്  അതിനു അടിയില്‍  preferences  എന്നതില്‍ പ്രസ്‌ ചെയ്യുക ..


അപ്പോള്‍ നമുക്ക് general എന്ന പേരില്‍   ഒരു  വിന്‍ഡോ ലഭ്യമാകും  ..
അതില്‍   മുകളില്‍ തന്നെ കാണുന്ന when i start up my computer എന്നതിന് അടിയില്‍  automatically start yahoo messenger  എന്നത്  tick  ഇട്ട രീതിയില്‍ ആകും നമുക്ക് ലഭ്യമാകുക,  അത്   tick  ഒഴിവാക്കി  apply  OK  കൊടുക്കുക ...  


ഇനി  കമ്പ്യൂട്ടര്‍  ഒന്ന്  shutdown  ചെയ്തു നോക്കു , ഇപ്പോള്‍  yahoo messenger   start up ഇല്‍  നിന്നും ഒഴിവയില്ലേ ?
=========================================================================
=========================================================================

2 comments:

  1. നന്ദി ... ഞാന്‍ ഇപ്പടി ചെയ്തു അത് അപ്പടി പോയി ... എപ്പടി !!!!!

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...