Tuesday, July 30, 2013

10:04 AM

ഫേസ്ബുക്കിലെ വീഡിയോകൾ ഡൌണ്‍ലോഡ് ചെയ്യാൻ കഴിയുന്ന ഒരു സൈറ്റ് ആണ് പരിജയപ്പെടുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്തു നമുക്ക് ആ സൈറ്റിലേക്കു പ്രവേശിക്കാം, ശേഷം നമുക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ URL കോപ്പി എടുത്തു Paste link/URL എന്നതിൽ പേസ്റ്റ് ചെയ്യുക, ശേഷം ഡൌണ്‍ലോഡ് വീഡിയോ എന്നത് കൊടുക്കുക.


ശേഷം താഴെ ചിത്രത്തിൽ  ഉള്ള പോലെ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും .. അതിൽ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തു സേവ് ചെയ്യുക.




ഇപ്പോൾ ഫേസ്ബുക്കിലെ വീഡിയോ നമുക്ക് ടെസ്ക്ടോപില്‍ കിട്ടിയില്ലേ ?

വീഡിയോ ഡൌണ്‍ലോഡിനെ പറ്റി കൂടുതൽ തരികിടകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...