നമ്മുടെ കമ്പ്യൂട്ടര്‍ shutdown കൊടുക്കുമ്പോള്‍ off ആകുന്നതിന്റെ വേഗത വളരെ കുറവാണോ ? എങ്കില്‍ വിഷമിക്കേണ്ട , നമുക്ക് ഒരു ചെറിയ തരികിട കാട്ടി അതിന്റെ വേഗത ഒന്ന് കൂട്ടാം....
അതില്‍ നിന്നും desktop എന്നത് select ചെയ്യുക
പിന്നെ WaitToKillAppTimeOut എന്നതില്‍ ക്ലിക്ക് ചെയ്യുക
പിന്നെ അതില്‍ കാണുന്ന ചെറിയ വിന്‍ഡോയില്‍ 20000 എന്നുള്ളത് മാറ്റി 10000 എന്നു ആക്കി ok കൊടുക്കുക
ഇനി ഒന്ന് shutdown ചെയ്തു നോക്കു ...സിസ്റ്റം shutdown speed കൂടിയില്ലേ ?
===========================================================================
===========================================================================
ആദ്യം strat - run എടുക്കുക ....
പിന്നെ runbox ഇല്‍ regedit എന്നു ടൈപ്പ് ചെയ്തു ok കൊടുക്കുക
പിന്നെ ഇതില്‍ നിന്നും HKEY _CURRENT _USER എന്നത് സെലക്ട് ചെയ്തു അതില്‍ control panel select ചെയ്യുക
അതില്‍ നിന്നും desktop എന്നത് select ചെയ്യുക
പിന്നെ WaitToKillAppTimeOut എന്നതില്‍ ക്ലിക്ക് ചെയ്യുക
പിന്നെ അതില്‍ കാണുന്ന ചെറിയ വിന്‍ഡോയില്‍ 20000 എന്നുള്ളത് മാറ്റി 10000 എന്നു ആക്കി ok കൊടുക്കുക
ഇനി ഒന്ന് shutdown ചെയ്തു നോക്കു ...സിസ്റ്റം shutdown speed കൂടിയില്ലേ ?
===========================================================================
===========================================================================
എല്ല്ലാം സൂപര്‍ ഇനിയും പ്രതീഷിക്കുന്നു
ReplyDeletehow can Del notification area icons? please tell
ReplyDeleteആദ്യം മൈ netwrkplace properties എടുക്കുക ...
ReplyDeleteഅതില്‍ ജനറല്‍ എന്നതില്‍ താഴെ show icon in notification area when cooncted എന്നത് tick ഒഴിവാക്കി ok കൊടുക്ക്
edaa muneere...ente Windows 7 version aanu...athu copy aaayittaanu varunnath ..athu ozhivaakakaan enthaa cheyyuka ?
ReplyDeleteകെങ്കേമം
ReplyDeleteഇത് വിന്‍ഡോസ് 7 ല്‍ കിട്ടുന്നില്ലാലോ
ReplyDelete