Thursday, March 17, 2011

2:09 AM
1

നിങ്ങളില്‍  പലര്‍ക്കും കിട്ടിക്കാണും cibrons@bot.im എന്ന id ഗൂഗിള്‍ ടാല്കില്‍ ആഡ് ചെയ്താല്‍  ഗൂഗിള്‍ ടാല്കില്‍  ന്യൂസ്‌  ലഭിക്കും എന്നും പറഞ്ഞു  മെയില്‍ .

എന്നാല്‍  ഈ  സേവനത്തില്‍  ന്യൂസ്‌ മാത്രമല്ല  നമുക്ക് കിട്ടുന്നത് .
ഒരുപാട്  സേവനങ്ങള്‍ കിട്ടുന്നുണ്ട്.
1 - ന്യൂസ്‌
2 - dictionary
3 - SMS
4 - മെയില്‍
#MENU   എന്നു നാം ടൈപ്  ചെയ്താല്‍  നമുക്ക് ഏതെല്ലാം  സേവനം ആണ് ലഭിക്കുന്നത് എന്നിന്റെ ഒരു ലിസ്റ്റ്  കിട്ടും .
അതില്‍ നിന്നും നമുക്ക് ആവശ്യമുള്ള സേവനം നമുക്ക് തെരഞ്ഞെടുക്കാം .


നമുക്ക്  മുന്പ് കിട്ടിയ മെയില്‍ ഞാന്‍ താഴെ ചേര്‍ക്കുന്നു 

മലയാളം ന്യൂസ് ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും !

മലയാളം ന്യൂസ്‌ ഇപ്പോള്‍ ഗൂഗിള്‍ ടോക്കിലും ലഭ്യമാണ്.എങ്ങനെയാണ് ഗൂഗിള്‍ ടോക്കില്‍ മലയാളം ന്യൂസ്‌ ലഭ്യമാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം നിങ്ങളുടെ ഗൂഗിള്‍ ടോക്ക് സൈന്‍ ഇന്‍ ചയ്യുക. ശേഷം Add ക്ലിക്ക് ചെയ്ത് cibrons@bot.im ഐ.ഡിയിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.

അപ്പോള്‍ തന്നെ നിങ്ങളെ അവര്‍ ആഡ് ചെയ്യുന്നതായിരിക്കുക.
മലയാളം ന്യൂസ്‌ വായിക്കുന്നതിനായി , cibrons@bot.im എന്നതില്‍ ക്ലിക്ക് ചെയ്ത് #news എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഉടനെ തന്നെ നിങ്ങള്‍ക്ക് മലയളം ന്യൂസ്‌ അവിടെ നിന്നും വായിക്കാവുന്നതാണ്.

ഓരോ ന്യൂസിന്റെയും ഹെഡ് ലൈന്‍ മാത്രമേ അവിടെനിന്നും വായിക്കാന്‍ കഴിയു. പൂര്‍ണമായ വാര്‍ത്ത വായിക്കാനായി ,ഓരോ ന്യൂസിന്റെയും കൂടെയുള്ള നമ്പര്‍ കൊടുത്ത് എന്റര്‍ അടിക്കുക. ഉദാഹരണത്തിന് #news1 ആണ് വായിക്കേണ്ടത് എങ്കില്‍ #news1എന്നു ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഗൂഗിള്‍ ടോക്കില്‍ മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളത്.മറ്റുള്ളവയില്‍ ഇത് വര്‍ക്ക്‌ ചെയ്യുമോ എന്ന് വ്യക്തമല്ല.പലര്‍ക്കും ഇത് അറിയുമായിരിക്കും എന്ന് കരുതുന്നു.എന്നാലും അറീയാത്തവര്‍ക്ക് ഗുണകരമാകുമല്ലോ.
======================================================
ഇനി  നമുക്ക്  #menu  അടിച്ചു  menu  തെരഞ്ഞെടുക്കാം . അതില്‍ നിന്നും നമുക്ക് dictionary  ആണ്  വേണ്ടത്  എങ്കില്‍  #DIC  എന്നു  ടൈപ് ചെയ്തു  എന്റര്‍  അടിക്കാം .അപ്പോള്‍ എങ്ങനെയാണ്  ഒരു  വാക്കിന്റെ അര്‍ഥം  നമുക്ക്  ഈ  സേവനം വഴി ലഭിക്കുക എന്നതിന്റെ ഒരു ഉദാഹരണം നമുക്ക്  കിട്ടും . അതില്‍
 
 Simply know the Malayalam meaning of any English word. You type,
"#DIC <word>".
Example, #DIC GOOD

 ഇനി SMS ആണ്  ആവശ്യമെങ്കില്‍ #SMS   എന്നു ടൈപ്  ചെയ്താല്‍
You can sent SMS quickly and easily through this BOT.
To sent SMS, you type,
"#SMS <mobile_number>,<message>".
For example,

#SMS 9846013401 ,HI muneer GOOD NIGHT
എന്നു കിട്ടും.
ഇത്  പോലെ നമുക്ക് ആവശ്യമുള്ളത് 
#MENU വഴി തിരഞ്ഞെടുക്കാം .
 
==================================================         
  കടപ്പാട് : your-mail Google mail group  
==================================================

1 comments:

  1. thnx....enikkith ariyillayirunnu..orupad nandhiyundu

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...