നമ്മള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ Windows live Messenger ,Google Talk ,Yahoo Messenger തുടങ്ങി മെസ്സേന്‍ജെറുകള്‍ തുറന്നു വരുന്നത് കാണാം ,പലര്‍ക്കും ഇത് ബുദ്ധിമുട്ടായി അനുഭവപ്പെടാറുണ്ടോ ?.
ഈ ബുദ്ധിമുട്ടില്‍ നിന്നും എങ്ങനെ പുറത്ത് കടക്കാം എന്നു നമുക്ക് നോക്കാം .
Google Talk , Yahoo Messenger എന്നിവ സ്റ്റാര്‍ട്ട് അപ്പില്‍ നിന്നും ഒഴിവാക്കുന്ന രീതി മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു ,
അത് കാണാന്‍ താഴെ ഉള്ള ലിങ്കില്‍ പ്രസ് ചെയ്യുക .
1 - Google Talk .
2 - Yahoo Messenger
ഇനി നമുക്ക് Windows live Messenger എങ്ങനെ സ്റ്റാര്‍ട്ട് അപ്പില്‍ നിന്നും എങ്ങനെ ഒഴിവാക്കും എന്നു നോക്കാം .
ആദ്യം നാം നമ്മുടെ Windows live Messenger log in ചെയ്യുക .
ശേഷം live messenger ഇല്‍ നമ്മുടെ നെയിം കാണുന്നതിനു വലതു ഭാഗത്തായി ഒരു arrow കാണാം അതില്‍ പ്രസ് ചെയ്യുക , അതില്‍ നിന്നും option എന്നത് സെലക്ട് ചെയ്യുക .
അതില്‍ മുകളിലായി തന്നെ കാണുന്ന automatically run windows live messenger when i log on to windows എന്നത് ടിക്ക് ഇട്ടത് ഒഴിവാക്കി apply - OK കൊടുക്കുക.
ഇപ്പോള്‍ windows live messenger സ്റ്റാര്‍ട്ട് അപ്പില്‍ നിന്നും ഒഴിവായില്ലേ? ..
========================================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..