ഇപ്പോള്‍ നമ്മള്‍ ഒരു ബ്ലോഗ് ഉണ്ടാക്കി കഴിഞ്ഞു . ഇന്ന് നമുക്ക് ബ്ലോഗില്‍ ഒരു Page എങ്ങനെ Add ചെയ്യും എന്നു നോക്കാം .
ആദ്യം നമ്മള്‍ നമ്മുടെ Username Password വെച്ച് ബ്ലോഗ് Sign-in ചെയ്യുക .
ഇപ്പോള്‍ നമ്മള്‍ എത്തി നില്‍ക്കുന്ന  വിന്‍ഡോ  ആണ് ബ്ലോഗിന്റെ Dashboard എന്നു പറയുന്നത് . ഈ ഡാഷ്ബോര്‍ഡില്‍ ആണ് നമ്മള്‍ ബ്ലോഗിന് എന്തെല്ലാം ചേഞ്ച് ആണ് വരുത്തുന്നത് അത് സെലക്ട്    ചെയ്യാനും മറ്റും ഉപയോഗിക്കുന്നത് . 
മുകളില്‍  നമുക്ക് ആവശ്യമുള്ള  Language  ആദ്യം സെലക്ട് ചെയ്യുക [ ഇംഗ്ലീഷ് തന്നെ  സെലക്ട് ചെയ്യുന്നതാകും ബെറ്റര്‍ ]
ഇംഗ്ലീഷ്  ആണ് സെലക്ട് ചെയ്യുന്നത് എന്നു വെച്ച് ബ്ലോഗ് ഇംഗ്ലീഷില്‍  തന്നെ ചെയ്യണം എന്നില്ല . ഇത് നമ്മുടെ സെറ്റിംഗ്സ് അറിയാന്‍ മാത്രമാണ്   ഉപയോഗികുന്നത് .
ശേഷം Design എന്നതില്‍ പ്രസ് ചെയ്യുക .
ഇപ്പോള്‍ നമുക്ക്  Add And Arrange Page Elements   എന്ന ഒരു വിന്‍ഡോ  ലഭിക്കും .അതില്‍  നമുക്ക്  ബ്ലോഗിന്റെ  ഡിസൈന്‍  ആണ്  ലഭിക്കുന്നത് .  അതില്‍  മുകളിലായി  ബ്ലോഗ്  Header  നു താഴെ ആയി Add  a Gadget  എന്നു കാണാം . അതില്‍ പ്രസ് ചെയ്യുക.
ഇപ്പോള്‍ നമുക്ക് Add  a Gadget  എന്ന ഒരു വിന്‍ഡോ കിട്ടിക്കാണും ,  അതില്‍  നിന്നും Pages  എന്ന Gadget നു  നേരെ ഉള്ള  + എന്നത്  പ്രസ്  ചെയ്യുക .  
   ഇപ്പോള്‍ നമുക്ക് HOME എന്ന എന്ന ഒരു പേജ് കിട്ടിയില്ലേ ..
ഇനി ഇത് പോലെ നമുക്ക് About Me എന്ന ഒരു പേജ് എങ്ങനെ ഉണ്ടാക്കും എന്നു നോക്കാം.
ആദ്യം Design എന്നതിലോ അല്ലെങ്കില്‍ New Post എന്നതിലോ പ്രസ് ചെയ്യുക . ശേഷം Posting എന്നതില്‍ നിന്നു Edit Page എന്നത് Select ചെയ്യുക . ശേഷം New Page Select ചെയ്യുക.
About Me എന്നു Page Tittle കൊടുക്കുക . ശേഷം നമ്മളെ പറ്റി നമുക്ക് മറ്റുള്ളവരെ എന്തു അറീയിക്കണം എന്നു ടൈപ്പ് ചെയ്തതിനു ശേഷം Publish Page എന്നത് പ്രസ് ചെയ്യുക .
View Page എന്നത് പ്രസ് ചെയ്യുക .
ഇനി Home പേജിലേക്ക് വന്നു നോക്കു . മുകളില്‍ About Me എന്ന പേജ് കാണുന്നില്ലേ ? ഇത് പോലെ നമുക്ക് ഏതു തരാം പേജ് ആണ് വേണ്ടത് അതെല്ലാം Add ചെയ്യാം.
========================================================================


 






0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..