ഗൂഗിള്‍ അവതരിപ്പിച്ച പല സേവനങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയെടുത്ത ഒരു സേവനമാണ് ബ്ലോഗ് .
ഒരു വ്യക്തിക്ക് തന്റെ സര്‍ഗാത്മക കൃതികള്‍ , കവിതകള്‍ , കഥകള്‍ , computer tips & tricks , photograph തുടങ്ങി എന്തും മറ്റുള്ളവരില്‍ എത്തിക്കുവാന്‍ കഴിയുന്ന ഈ സേവനം ഒരുപാട് ആളുകള്‍ പ്രയോച്ചനപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഞാന്‍ ഒരു ബ്ലോഗ് എങ്ങനെ ഉണ്ടാക്കും , അതിന്റെ പ്രവര്‍ത്തന രീതി ,തുടങ്ങിയ കാര്യങ്ങള്‍ ആണ് വിവരിക്കുന്നത് .
ഇതില്‍ ഞാന്‍ ഒരുപാട് പഠിച്ചിട്ടൊന്നും ഇല്ല , എങ്കിലും ഒരു ബ്ലോഗിന്റെ തുടക്കം അതിലെ മറ്റുള്ള, എനിക്ക് അറിയാവുന്നവ നിങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുന്നു .
ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു നമുക്ക് ബ്ലോഗ് ഉണ്ടാക്കുന്ന സൈറ്റില്‍ പോകാം .
ശേഷം get started എന്നതില്‍ പ്രസ് ചെയ്യുക ,
ശേഷം വരുന്ന വിന്‍ഡോയില്‍ ഇ മെയില്‍ അഡ്രസ് , പാസ്സ്‌വേര്‍ഡ് , ഡേറ്റ് ഓഫ് ബര്‍ത്ത് , തുടങ്ങിയവ ടൈപ്പ് ചെയ്യുക , എന്നിട്ട് continue പ്രസ് ചെയ്യുക
ശേഷം verify your identity എന്നതില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ,രാജ്യം എന്നിവ കൊടുക്കുക , ശേഷം send കൊടുക്കുക , അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈലില്‍ ഒരു verification code കിട്ടും ,
അത് enter your code എന്നതില്‍ ടൈപ്പ് ചെയ്തു verify എന്നത് കൊടുക്കുക
ശേഷം ബ്ലോഗിന് ഒരു name , അത് പോലെ തന്നെ http // അഡ്രെസ്സ് എന്നിവ കൊടുക്കുക, word verification type ചെയ്തു continue കൊടുക്കുക.
ശേഷം ഒരു തീം തെരഞ്ഞെടുക്കുക , continue ...
ഇപ്പോള്‍ ബ്ലോഗ് ഉണ്ടാക്കല്‍ കഴിഞ്ഞു , ഇനി സ്റ്റാര്‍ട്ട് ബ്ലോഗിങ്ങ് എന്നതില്‍ പ്രസ് ചെയ്യുക
ഇപ്പോള്‍ പോസ്റ്റ് create ചെയ്യാനുള്ള ഒരു സ്ഥലം കിട്ടിയില്ലേ ?
അവിടെ നമുക്ക് ഒരു ആമുഖം ടൈപ്പ് ചെയ്തു പോസ്റ്റ് ചെയ്യാം . ടൈപ്പ് ചെയ്തു കഴിഞ്ഞതിനു ശേഷം , ഒരു name , അത് പോലെ അടിയില്‍ ഒരു ലേബല്‍ കൊടുക്കാം , എല്ലാം ഓക്കേ ആണെങ്കില്‍ publish post എന്നത് കൊടുക്കാം
view post എന്നത് press കൊടുക്കുക
ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ ഫസ്റ്റ് പോസ്റ്റ് ആഡ് ചെയ്തു .
ഇപ്പോള്‍ നിങ്ങള്‍ക്കും ഒരു ബ്ലോഗ് ആയി ,ഇപ്പോള്‍ നാം ബ്ലോഗിന്റെ തുടക്കം മാത്രമേ പഠിച്ചിട്ടുള്ളൂ , ഇനിയും ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ ഉണ്ട് . ഇനി അടുത്ത ദിവസങ്ങളില്‍ ബ്ലോഗ്ഗില്‍ എന്തെല്ലാം മാറ്റങ്ങള്‍ ആണ് വരുത്തേണ്ടത് എന്നത് നോക്കാം .
ബ്ലോഗിന് വലതു ഭാഗത്തായി മുകളില്‍ sign out ഉണ്ട് , അത് പ്രസ് ചെയ്തു നമുക്ക് പുറത്തു കടക്കാം,
വീണ്ടും പ്രവേശിക്കാന്‍ ആദ്യം ബ്ലോഗ് ഉണ്ടാക്കാന്‍ നമ്മള്‍ പ്രവേശിച്ച സൈറ്റില്‍ username , password എന്നിവ ടൈപ്പ് ചെയ്തു പ്രവേശിക്കാം .
=========================================================================
a new blog
ReplyDeletehttp://thimanam.blogspot.com