Tuesday, March 29, 2011

12:43 AM
1

നിങ്ങള്‍കെല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാകും  eType  എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഇന്റര്‍നെറ്റില്‍  നിന്നും .
ചില പ്രവാസി കൂട്ടുകാര്‍  അത് എന്താണ് ,എങ്ങനെ ഡൌണ്‍ലോഡ് ചെയ്യും ,എങ്ങനെ use  ചെയ്യും എന്നെല്ലാം അറിയാന്‍  ദിവസവും  എന്നോട്  ബന്ധപ്പെടാറുണ്ട് . അവര്‍ക്ക്  വേണ്ടി,  eType  എങ്ങനെ  use  ചെയ്യും എന്നു നോക്കാം .



ആദ്യം   http://www.etype.com/  എന്ന  സൈറ്റില്‍  പോയി  ഡൌണ്‍ലോഡ് കൊടുക്കുക .

example  കാണിച്ചിരിക്കുന്നത്  Mozilla  Firefox  ആണ് .


                                        
                                             save file

                                           open
                                           run eType setup
        
                                                 select English -English or English- Arabic
                                           
                                            eType installed
ഇപ്പോള്‍  നാം eType  എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍  ചെയ്തു .
ഇനി ഇതിന്റെ ഉപയോഗ  ക്രമം നോക്കാം .
ഈ സോഫ്റ്റ്‌വെയര്‍ ന്റെ  ഉദ്ദേശം  ഇംഗ്ലീഷ്  ടൈപ്പ്  ചെയ്യുമ്പോള്‍ കറക്റ്റ്  സ്പെല്ലിംഗ് നമുക്ക് കിട്ടും എന്നതാണ് , കൂടാതെ  dictionaryയും  കിട്ടും .
നമ്മള്‍  എവിടെ ടൈപ്പ്  ചെയ്താലും നമുക്ക് ഈ സോഫ്റ്റ്‌വെയര്‍ ന്റെ  സേവനം ലഭിക്കും . ടൈപ്പ് ചെയ്യുമ്പോള്‍ സ്പെല്ലിംഗ് കിട്ടുന്നില്ല എങ്കില്‍ , സ്പെല്ലിംഗ്  കിട്ടാന്‍  ctrl +f8  പ്രസ്‌  ചെയ്താല്‍  ഈ സോഫ്റ്റ്‌വെയര്‍  പ്രവര്‍ത്തന  സജ്ജമാകും . ഇനി ഇത് ഒഴിവാക്കാനും ഇതേ പോലെ    ctrl +f8  പ്രസ്‌ ചെയ്താല്‍ മതി .  


ഇനി നമുക്ക് dictionary  ആണ് ആവശ്യം എങ്കില്‍  നമ്മുടെ കമ്പ്യുട്ടെരിനു   താഴെ ടൈം & ഡേറ്റ്  കാണിക്കുന്നതിനടുത്  eType  സോഫ്റ്റ്‌വെയര്‍ ന്റെ  ഒരു ഐകന്‍ കാണുന്നില്ലേ അതില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക്  ചെയ്താല്‍ open  dictionary എന്നു കാണാം .
അതില്‍ പ്രസ്‌ ചെയ്യുക 
ഇനി  നാം ആദ്യം  ഭാഷ സെലക്ട്‌ ചെയ്തതിനനുസരിച്ചു  നമുക്ക് dictionary  ലഭ്യമാകും .


അറബി ഇംഗ്ലീഷ് ആണ് നാം സെലക്ട്‌ ചെയ്തത് എങ്കില്‍ . ഇംഗ്ലീഷില്‍  ഒരു വേര്‍ഡ്‌  ടൈപ്പ് ചെയ്ത എന്റര്‍ കൊടുത്താല്‍ അറബിയില്‍ അതിന്റെ വേര്‍ഡ്‌ കിട്ടും .
==================================================================
കൂട്ടുകാര്‍ അഭിപ്രായം അറീക്കുമല്ലോ?
==================================================================

1 comments:

  1. നന്നായി മാഷേ....... ഈ സോഫ്റ്റ്വെയറിനെ കുറിച്ചു ആദ്യമായി കേൾക്കുകയണ്.. പരിചയപ്പെടുത്തിയതിനു നന്ദി.. ആശംസകൾ

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...