മകളുടെ കൂട്ടുകാരിയിൽ നിന്നും അവളുടെ ആവശ്യപ്രകാരം ആണ് സ്കൂളിലെ പഠന ആവശ്യത്തിനുള്ള ഒരു മൈക്രോസോഫ്ട് ഓഫീസ് ഫയൽ ഞാൻ എന്റെ പെൻ ഡ്രൈവിൽ കൊണ...
മകളുടെ കൂട്ടുകാരിയിൽ നിന്നും അവളുടെ ആവശ്യപ്രകാരം ആണ് സ്കൂളിലെ പഠന ആവശ്യത്തിനുള്ള ഒരു മൈക്രോസോഫ്ട് ഓഫീസ് ഫയൽ ഞാൻ എന്റെ പെൻ ഡ്രൈവിൽ കൊണ...
നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ എങ്ങനെ ഇന്ത്യന്‍ റുപീ സിംബല്‍ [ ₹ ] കൊണ്ടുവരാം എന്നാണ് ഇന്നത്തെ തരികിട. കൂടുതല്‍ വിശദീകരണത്തിന്...
നമ്മുടെ കമ്പ്യൂട്ടറിലെ ഡ്രൈവുകൾ, C,D,E തുടങ്ങി USB വരെ Hide ചെയ്തു വെക്കാൻ കഴിയുന്ന ഒരു കുഞ്ഞൻ സോഫ്റ്റ്‌വെയർ ആണ് ഇന്ന് പരിചയപ്പെടു...
തരികിടയിൽ കമ്പ്യൂട്ടർ tips & tricks ആണ് കൂടുതലായും പോസ്റ്റ് ചെയ്യാറുള്ളത്. അത് വേറെ ഒന്ന് കൊണ്ടുമല്ല, കുറച്ചെങ്കിലും അറിയാവുന്ന ...
Windows 7 - Windows xp എന്നിവയിൽ shortcut arrow എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റി മുൻപ് പോസ്റ്റ് ഇട്ടിരുന്നു, വായിച്ചു കാണും, പരീക്ഷി...
ഇന്ന് ഒരു ചെറിയ സോഫ്റ്റ്‌വെയർ പരിജയപ്പെടുത്താനാണ് തരികിട തൂലിക ചലിപ്പിക്കുന്നത്. നമ്മുടെ കമ്പ്യൂട്ടറിലെ CD ROM open close, ഒരു സോഫ്...
വീഡിയോ ഡൌണ്‍ലോഡിനെ പറ്റി ഒരുപാട് തരികിടകൾ നിങ്ങള്‍ക്ക് വേണ്ടി ഇവിടെ പറഞ്ഞിട്ടുണ്ട്. ഒരായിരം വട്ടം പറഞ്ഞാലും തീരില്ല ഡൌണ്‍ലോഡ് മാഹാ...
Android മൊബൈലില്‍ മലയാളം വായിക്കാന്‍ എങ്ങനെ സാധിക്കും എന്ന് കുറെ കാലം മുൻപ് തന്നെ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഇപ്പോയും എങ്ങനെ മ...
ചില സമയങ്ങളിൽ ഒരു ഫോൾഡറോ അല്ലെങ്കിൽ ഒരു ഫയലോ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ error deleting file or folder എന്ന ഒരു മെസ്സേജ് ക...
നമ്മിൽ പലരും ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്, അതിൽ തന്നെ കുറെയാളുകൾ പല തരം ബ്രൌസറുകൾ ആകും യുസ് ചെയ്യുന്നത്. മോസില്ല ഫയർഫോക...
നാം ഒരു കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ വില്‍ക്കുമ്പോള്‍ അതിന്റെ ഹാര്‍ഡ് ഡിസ്ക് അല്ലെങ്കില്‍ മെമ്മറി കാര്‍ഡ് വില്‍ക്കരുത് പകരം അത് നശിപ്...
ഒറ്റ ക്ലിക്കില്‍ ഒരായിരം software install ചെയ്യാം.. ഇങ്ങനെ ഒരു പോസ്റ്റ് കുറച്ച ദിവസങ്ങള്‍ക് മുന്‍പ് തരികിടയില്‍ പോസ്റ്റ് ചെയ്തിരു...
video download ചെയ്യുന്നതിനെ പറ്റി ഒരുപാട് തരികിടകള്‍ ഇതിനു മുന്പ് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്തിട്ടുണ്ട് . വായിക്കാത്ത...
ദിവസവും ഒരാള്‍ എങ്കിലും എങ്ങനെ ആണ് YouTube video അല്ലെങ്കില്‍ Facebook video download ചെയ്യുക എന്ന് ചോദിക്കാറുണ്ട് . അവര്‍ക്ക് വേണ...
ഇന്ന് torch എന്ന് പേരുള്ള ഒരു web browser നെ പറ്റിയാണ് തരികിട പറയുന്നത് .. ഈ ബ്രൌസര്‍ന്റെ പ്രത്യേകത എന്തെന്നാല്‍, ഒന്ന് ഏത് വീഡിയോ ...
ഏത് വീഡിയോ വേണമെങ്കിലും ഒരു ക്ലിക്കില്‍ ഡൌണ്‍ലോഡ് ചെയ്യാം ഇങ്ങനെ ഒരു പോസ്റ്റ് നിങ്ങള്‍ മുന്‍പ് വായിച്ചു കാണും , വായിക്കാത്തവര്‍ ഇവ...
എല്ലാം ഒരു കുടകീഴില്‍ .. ഇങ്ങനെ കേള്‍ക്കാത്തവര്‍ കുറവാകും അല്ലെ ? എന്നാല്‍ ആ വാക്ക് ശരി വെക്കും വിധം ഇതാ IT മേഖലയില്‍ നിന്നും ഒ...
സി സ്റ്റം സാധാരണയായി നമ്മള്‍ OS വെച്ച് ആണല്ലോ ലോക്ക് ചെയ്യല്‍ , അതിനാണല്ലോ administrator പാസ്സ്‌വേര്‍ഡ് .. എന്നാല്‍ ഇതാ ഇവിടെ ക്ല...
രാവിലെ തന്നെ ജമീലിന്റെ വിളി കേട്ട് കൊണ്ടാണ് ഞാന്‍ ഉണര്‍ന്നത് . മൊബൈല്‍ ചിലച്ചു കൊണ്ടേ ഇരുന്നു , ഞാന്‍ ഉറക്കത്തില്‍ നിന്നും എണീറ്റ് ...
നിങ്ങളൊരു ഫേസ്ബുക്ക് അഡിക്റ്റ് ആണോ? കൂടാതെ നിങ്ങളൊരു ഫയര്‍ഫോക്സ് യൂസറും കൂടിയാണോ? എങ്കിലിതാ ഒരു സന്തോഷ വാര്‍ത്ത. ഫയര്‍ഫോക്സിന്‍റെ ഏറ്റവു...