Friday, June 7, 2013

10:37 PM
7



 
ചില സമയങ്ങളിൽ ഒരു ഫോൾഡറോ അല്ലെങ്കിൽ ഒരു ഫയലോ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ error deleting file or folder എന്ന ഒരു മെസ്സേജ് കിട്ടാറില്ലേ ?
അങ്ങനെ വന്നാൽ ആ ഫോൾഡർ അല്ലെങ്കിൽ ഫയൽ എങ്ങനെ ഡിലീറ്റ് ചെയ്യാം എന്നാണ് ഇന്ന് തരികിടയിലൂടെ പറയുന്നത്.

ആദ്യമായി ഇവിടെ ക്ലിക്ക്  ചെയ്തു ഈ കുട്ടി സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ install ചെയ്യുക.
പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം കേട്ടോ.  നല്ല ഒന്നൊന്നര antivirus ആണ് കമ്പ്യൂട്ടറില്‍ install ചെയ്തത് എങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു install ചെയ്യുന്ന സമയം വരെ antivirus disable ചെയ്തു വെക്കണം.  ഡിലീറ്റ് ചെയ്യല്‍ എല്ലാം കഴിഞ്ഞാല്‍ enable ചെയ്യാന്‍ മറക്കേണ്ട.


അപ്പോള്‍ സോഫ്റ്റ്‌വെയര്‍ install ഒക്കെ കഴിഞ്ഞില്ലേ ?
ഇനി ഡിലീറ്റ് ചെയ്തിട്ടു പോകാത്ത ഫയലോ ഫോള്‍ഡറോ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തു unlocker എന്നതില്‍ ക്ലിക്കുക.

ശേഷം ഡിലീറ്റ് എന്നത് സെലക്ട്‌ ചെയ്തു OK കൊടുക്കുക.



പിന്നെ ഓക്കേ, വീണ്ടും.   

അപ്പോള്‍ ഇനി ഫോൾഡറോ അല്ലെങ്കിൽ ഒരു ഫയലോ ഡിലീറ്റ് ആകുന്നില്ലെങ്കില്‍ പേടി വേണ്ട.
ഇഷ്ടമായാല്‍ കമന്റ്‌ ഇടാന്‍ മറക്കേണ്ട. share ചെയ്യാനും.

7 comments:

  1. കൊള്ളാല്ലോ വീഡിയോണ്‍

    ReplyDelete

  2. മുനീര് ഭായ് ....സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ നല്ല കാര്യം ..പക്ഷെ കുറച്ചു കൂടി വിശദമാക്കണം ...ഉദാ : വിന്ഡോ 7 ,xp എന്നിങ്ങനെ ..കൂടാതെ 32 ബിറ്റ് ,64 ബിറ്റ് എന്നിവ

    ഓൾ ദി ബെസ്റ്റ് !!

    ReplyDelete
    Replies
    1. ഇന്ഷ അല്ലഹ് ..
      ഇനി മുതല്‍ അങ്ങനെ ശ്രദ്ധിക്കാം
      ഒരായിരം താങ്ക്സ്

      Delete
  3. Windo 7 il engineyanu folder lock cheyyunnathu..??

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...