
അവർക്ക് വീഡിയോ ഡൌണ്‍ലോഡ് തരികിടകളുടെ ലിങ്ക് കൊടുത്തു കൊടുത്തു മടുത്തിരിക്കുകയാണ് ഞാൻ.
പിന്നെ ചിലർക്ക് വേറെ ചില പ്രശ്നങ്ങളാണ് , ഡൌണ്‍ലോഡ് ചെയ്ത ഫയൽ flv ആണ്, അല്ലെങ്കിൽ മൊബൈലിൽ കയറ്റാൻ പറ്റുന്നില്ല, വീഡിയോ കണ്‍വെർറ്റർ ഉണ്ടോ എന്ന് .
അത്തരക്കാർക്കു വേണ്ടിയാണ് ഇന്നത്തെ തരികിട. വീഡിയോ ഡൌണ്‍ലോഡ് ചെയ്യുമ്പോൾ തന്നെ ഏതു ഫയൽ ടൈപ്പ് ആണോ വേണ്ടത് അത് തന്നെ ഡൌണ്‍ലോഡ് ചെയ്യാം.
വളരെ ഈസി ആയി Youtube, Dailymotion, Vimeo, PureVid, Metacafe, Google video, Yahoo video, Tubewatcher, Koreus, Myspace. എന്നിവയിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നത് കൂടാതെ 280ഓളം streaming videos websitesൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കും.
ഇതിനു മുൻപ് തരികിട പോസ്റ്റ് ചെയ്ത വീഡിയോ ഡൌണ്‍ലോഡ് ഹെൽപ്പറുകൾ താഴെ ഒന്ന് കൂടി പറയുന്നു
1 - torch ബ്രൌസര്‍ വഴി .. ഇവിടെ ക്ലിക്കിക്കോ കിട്ടും :)
2 - epic ബ്രൌസര്‍ വഴി .. ഇവിടെ ക്ലിക്കിക്കോ കിട്ടും :)
3 - Firefox ബ്രൌസര്‍ വഴി . ഇവിടെ ക്ലിക്കിക്കോ കിട്ടും :)
4 - ant down loader വഴി . ഇവിടെ ക്ലിക്കിക്കോ കിട്ടും :)
അപ്പോൾ ഇന്നത്തെ തരികിട നോക്കാം അല്ലെ ?
ഇതാ ഇവിടെ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യുക.
ഇനി നാം ചെയ്യേണ്ടത് ഈ ഇൻസ്റ്റോൾ ചെയ്ത സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്യുക.
ശേഷം നമുക്ക് ഡൌണ്‍ലോഡ് ചെയ്യുന്നതിനൊപ്പം കണ്‍വെർറ്റ് ചെയ്യുകയും ചെയ്യേണ്ട വീഡിയോയുടെ url കോപ്പി എടുത്തു ഈ സോഫ്റ്റ്‌വെയറിൽ paste ചെയ്യുക.
പിന്നെ താഴെ കാണുന്ന വീഡിയോ ഫോർമാറ്റിൽ നിന്നും ആവശ്യമുള്ളത് സെലക്ട് ചെയ്യുക. മുകളിലുള്ള download എന്നതിൽ പ്രസ് ചെയ്യുക.
ഏതെങ്കിലും ഫോല്ടെറിലേക്ക് സേവ് ചെയ്യേണ്ടത് ആവശ്യമെങ്കിൽ സേവ് ചെയ്യേണ്ട ഫോൾഡർ സെലക്ട് ചെയ്യുക.
അപ്പോൾ ഇന്നത്തെ തരികിട ഇഷ്ടമായില്ലേ ? ആയെങ്കിൽ കമന്റ് ഇടണം കെട്ടോ.
പിന്നെ കൂട്ടുകാർക് ഷെയർ ചെയ്യാനും മറക്കേണ്ട, അവരും ചെയ്യട്ടെ ഡൌണ്‍ലോഡിന് കൂടെ കണ്‍വെർട്ടും.
kidilan
ReplyDeleteഉള്ള കള്ളത്തരം മുഴുവൻ പഠിപ്പിച്ചു വിട്ടോ :P
ReplyDeleteഞമ്മള് കൂട്ടുക്കാര് പഠിക്കട്ടെ ..
Delete:) ഗുഡ് !
ReplyDelete.
.
.
അസ്രൂസാശംസകള്‍
ഇച്ചിഷ്ട്ടയിട്ടോ
ReplyDelete