Sunday, January 30, 2011

7:48 AM
ആദ്യം  Start → Control Panel  സെലക്ട്‌  ചെയ്തു അതില്‍ “User Accounts and Family Safety”   എന്നതിന്  താഴെ   Add or remove user accounts  എന്ന   option   എടുക്കുക ..
Add or remove user accounts Windows 7 Control Panel option


അപ്പോള്‍   Manage Accounts എന്ന  വിന്‍ഡോ  ഓപ്പണ്‍  ആകും  അതില്‍ നിന്നും  ഏത് അക്കൗണ്ട്‌  ആണോ  ഡിലീറ്റ്  ചെയ്യേണ്ടത്  ആ  അക്കൗണ്ട്‌  സെലക്ട്‌ ചെയ്യുക .


Choosing the account you wish to delete


അപ്പോള്‍  ഒരു ന്യൂ  screen ഓപ്പണ്‍  ആകും , അതില്‍ നിന്നും  Delete the account. എന്നതില്‍  ക്ലിക്ക് ചെയ്യുക


Delete the account
user  account  ഫയല്‍  സൂക്ഷിക്കണോ  എന്ന്  ഒരു മെസ്സേജ് വരും  .അത്  വേണമെങ്കില്‍  keep  file  കൊടുക്കാം അല്ലെങ്കില്‍   delete  file  കൊടുക്കുക

Choose whether to keep deleted account files
ഇപ്പോള്‍   Delete Account എന്ന  message  വന്നില്ലേ ? അതില്‍ ക്ലിക്കിയാല്‍   user account delete   ആകും

Confirm delete account in Windows 7 

===========================================================================
===========================================================================

എങ്ങനെ Windows 7 ഇല്‍ ഒരു new user account create ചെയ്യാം..

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Related Posts Plugin for WordPress, Blogger...