അവന്‍ രാവിലെ തന്നെ എന്നെ വിളിച്ചു "നീ ഇങ്ങോട്ട് വാ" എന്ന് പറഞ്ഞത് കൊണ്ട് ആണ് ഞാന്‍ നേരത്തെ തന്നെ അവന്റെ വീട്ടില്‍ പോയത് . ഞാന്‍ അവിടെ എത്തിയപ്പോള്‍ കക്ഷി വീട്ടില്‍ ഇല്ല . അങ്ങാടിയിലേക്ക് പോയി എന്ന് അവന്റെ ഉമ്മ പറഞ്ഞു . എന്നാല്‍ അവന്‍ വരുന്നത് വരെ കമ്പ്യൂട്ടറില്‍ എന്തെങ്കിലും കാണാം എന്ന് കരുതി . ദിലീപിന്റെ ചന്തു പൊട്ട് എന്നാ സിനിമ കാണാന്‍ തീരുമാനിച്ചു . സമയം അര മണിക്കൂര്‍ കയിഞ്ഞിട്ടും അവനെ കാണാനില്ല . എന്നെ വിളിച്ചു വരുത്തി അവന്‍ എങ്ങോട്ട് പോയി ഒരു വിവരവും ഇല്ല . എന്നാല്‍ അവനിട്ടൊരു പണി കൊടുക്കാം എന്ന് ഞാന്‍ കരുതി . അവന്റെ കമ്പ്യൂട്ടറില്‍ ഒരു ചെറിയ വൃകൃതി കാട്ടി വെക്കാം ... അങ്ങനെ ഒരു ചെറിയ trick ഞാന്‍ ചെയ്തു ..എന്താണ് എന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത് , അത് നിങ്ങല്കായി ഞാന്‍ വീണ്ടും ഇവിടെ കാട്ടാം.....
ആദ്യം കൂട്ടുകാരന്റെ കമ്പ്യൂട്ടറിന്റെ ടെസ്ക്ടോപിന്റെ ഒരു print screen എടുക്കുക . അത് paint ഇല്‍ പേസ്റ്റ് ചെയ്തു jpg file ആയി desktop ഇല്‍ തന്നെ save ചെയ്യുക...
ആദ്യം കൂട്ടുകാരന്റെ കമ്പ്യൂട്ടറിന്റെ ടെസ്ക്ടോപിന്റെ ഒരു print screen എടുക്കുക . അത് paint ഇല്‍ പേസ്റ്റ് ചെയ്തു jpg file ആയി desktop ഇല്‍ തന്നെ save ചെയ്യുക...
പിന്നെ desktop ഇല്‍ right button click ചെയ്തു arrange icons by എന്നത് എടുത്ത് show desktop icons എന്നുള്ളത് tick ഒഴിവാക്കുക .
ഇപ്പോള്‍ നിങ്ങളുടെ കൂട്ടുകാരന്റെ കമ്പ്യൂട്ടര്‍ ടെസ്ക്ടോപില്‍ ഒന്നും കാണാന്‍ ഇല്ലല്ലോ ..? ഇനിയാണ് നമ്മള്‍ അവനെ ഒരു പാഠം പഠിപ്പിക്കാന്‍ പോകുന്നത് ...
ഇനി ഈ blank ടെസ്ക്ടോപിന്റെ right button ക്ലിക്ക് ചെയ്തു properties എടുക്കുക ...
അതിനു ശേഷം ഡെസ്ക്ടോപ്പ് എന്ന option എടുത്ത് അതില്‍ brouse എന്നത് ക്ലിക്കുക ...
അതിനു ശേഷം നാം ആദ്യം print screen എടുത്ത് paint ഇല്‍ create ചെയ്താ jpg ഫയല്‍ സെലക്ട് ചെയ്തു open എന്നത് കൊടുക്കുക ..
അതിനു ശേഷം apply , ok കൊടുക്കുക ....
ഇനി ടെസ്ക്ടോപിലെ icon ഓരോന്നും ഒന്ന് ക്ലിക്കി നോക്കു... എങ്ങനെ ഉണ്ട് ....
ഇനി കൂട്ടുകാരന്‍ വന്നു കമ്പ്യൂട്ടര്‍ on ചെയ്യുമ്പോള്‍ അല്ലേ തമാശ .....
ഇനി കൂട്ടുകാരന്‍ വന്നു കമ്പ്യൂട്ടര്‍ on ചെയ്യുമ്പോള്‍ അല്ലേ തമാശ .....
=======================================================================
എങ്ങനെ സംഗതി ഇഷ്ടായോ ? അതോ സംഗതി ഒന്നും വന്നില്ല കുട്ടാ എന്നാണോ ?....
HAHA IDU NALLA THAMAASHA
ReplyDeletewow!!! super IDEA!
ReplyDeleteഹും നിന്നെ അമേരിക്കകാര്‍ കാണേണ്ട...
ReplyDeleteThis comment has been removed by the author.
ReplyDeleteClick to see the code!
To insert emoticon you must added at least one space before the code.