Monday, January 24, 2011

9:01 AM

 എങ്ങനെ  windows  xp യില്‍  ഒരു  user  account  delete  ചെയ്യും ... 


ആദ്യം  നിങ്ങളുടെ     my computer  right  button  ക്ലിക്ക്  ചെയ്തു  manage  എന്ന option  എടുക്കുക.
എന്നതിന് ശേഷം  local users  and  groups  എന്ന option  ക്ലിക്കുക ...അതില്‍  user  എന്നത്  ക്ലികുക ..
എന്നതിന്  ശേഷം  delete  ചെയ്യേണ്ട  user  account  select    ചെയ്തു  മുകളില്‍ കാണുന്ന delete  button [ x ]  ക്ലിക്കുക ... എന്നിട്ട്  വരുന്ന മെസ്സജില്‍  രണ്ടിനും yes  , yes  എന്ന് കൊടുക്കുക .........
ഇപ്പോള്‍  user  account  delete  ആയില്ലേ ..........
===========================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Related Posts Plugin for WordPress, Blogger...