Saturday, January 8, 2011

6:33 AM
3

നിങ്ങളുടെയോ നിങ്ങളുടെ സുഹൃത്തുക്കളുടെയോ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്കൊരു ചെറിയ വികൃതി കാണിക്കാം....

ആദ്യം നിങ്ങള്‍ കംപൂട്ടറിന്റെ‌  ഡസ്ക്ടോപ്പില്‍ പോകുക
എനിട്ടു അതില്‍ ഏതെന്കിലും ഒരു shortcut icon    പ്രോപര്ട്ടിസില്‍ പോകുക ..
എനിട്ടു അവിടെ ടാര്‍ഗറ്റ് എന്ന് കാണുന്ന സ്ഥലത്ത ഇത് പേസ്റ്റ് ചെയ്യുക
“%windir%\system32\shutdown.exe -r -t 00″
എനിട്ടു അപ്പ്ലായ് ചെയ്യുക , ഓക്കേ കൊടുക്കുക ...
പിന്നീട് നിങ്ങള്‍ ഓരോ പ്രാവശ്യവും ആ ഐകനില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ആകും....


പോസ്റ്റ്‌ വായിച്ചു കയിഞ്ഞു കമന്റ്സ്  ഇടാന്‍ മറക്കല്ലേ ? നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും  നിര്‍ദേശവും  ആണ്  എന്റെ ശക്തി .....
 

3 comments:

  1. വില്ലനമാരെ പേടിപ്പിക്കാന്‍ ഈ രീതി കൊള്ളാം.
    (ഇത് പോലെ ഒരു പരിപാടി പണ്ട് കണ്ടതോര്‍ക്കുന്നു. അത് പക്ഷെ restart നൂ പകരം shutdown ആവുകയായിരുന്നു).

    ReplyDelete
  2. okeda, nannayitundu.


    when u r reach @tirur ,
    call me & meat me.

    m# 9847161720

    ReplyDelete
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...