Saturday, January 15, 2011

9:34 AM
3
നിങ്ങളുടെ  കമ്പ്യൂട്ടറില്‍  അക്ഷരങ്ങള്‍  വടിവൊത്തു  കാണണോ ?
ഇതാ  ഒരു ചെറിയ  മാര്‍ഗം ....


ആദ്യം  ഡസ്ക് ടോപിന്റെ  properties  എടുക്കു ..പിന്നെ  appearence  എടുക്കു ...

അതില്‍  വലത്തേ സൈഡില്‍  അടിയില്‍  കാണുന്ന  effect  ഒന്നേ option  എടുക്കു ... 
 ചിത്രം    നോക്കു....."ചിത്രത്തില്‍  ക്ലിക്കിയാല്‍  വലിയതായി  കാണാം"

അതില്‍  use  the following  method  to  smooth edges  of  screen  fond  എന്നാ option  ടിക്ക് ചെയ്യു....
എന്നിട്ട്  standerd  എന്നത്  cleartype  എന്നാക്കി  ok  കൊടുക്കു........





ഇപ്പോള്‍ നോക്കു അക്ഷരങ്ങള്‍ അടിപൊളി ആയില്ലേ

ഇത്  ഇഷ്ടമായാല്‍  ഉറപ്പായും  thanx  തരണം  കേട്ടോ  ...മറക്കരുത് ....ഞാന്‍  കാത്തിരിക്കും .....

3 comments:

  1. എനിക്ക് നിന്നെ വിശ്വാസമ അതിനാല്‍ താങ്ക്സ് ഇന്‍ അഡ്വാന്‍സ്

    ReplyDelete
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...