നോട്ട്പാഡ് ഓപ്പണ് ചെയ്ത് താഴെ കൊടുത്ത കോഡ് പേസ്റ്റ് ചെയ്യുക
@ECHO off
:Begin
msg * Hi
msg * Are you having fun?
msg * I am!
msg * Lets have fun together!
msg * www.suhrthu.com
GOTO BEGIN
ഇനി നോട്ട്പാഡ് സേവ് ചെയ്തോളൂ...സേവ് ചെയ്യുന്പോള് ഫയല് നെയ്മിനൊപ്പം .bat എന്നടിക്കാന് മറക്കരുത്. ഉദാഹരണത്തിന്...virus.bat
വൈറസിനെ ഡബ്ള് ക്ലിക്ക് ചെയ്യുന്പോള് കാണാം ഒരു മാജിക്....
bat ഫയലിനെ നിങ്ങള് Bat_To_Exe_Converter സോഫ്റ്റ്വെയര് ഉപയോഗിച്ച് .EXE ഫോര്മാറ്റാക്കാം...കൂടെ ഐക്കണും നിങ്ങള്ക്ക് മാറ്റാം... ഇനി കൂട്ടുക്കാര്ക്ക് മെയില് അയച്ച് കൊടുത്തോളൂ.... Converter ഡൌണ് ലോഡ് ചെയ്യാന് താഴെയുള്ള ലിങ്ക് ബ്രൌസറിലേക്ക് കോപ്പിചെയ്യൂ
http://dw.com.com/redir?edId=
പോസ്റ്റ് വായിച്ചു കയിഞ്ഞു കമന്റ്സ് ഇടാന്‍ മറക്കല്ലേ ? നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും നിര്‍ദേശവും ആണ് എന്റെ ശക്തി .....
പറഞ്ഞ പോലെ ചെയ്തു .ഇനി restart ചെയ്തു നോക്കട്ടെ...
ReplyDeleteClick to see the code!
To insert emoticon you must added at least one space before the code.