"അയ്യോ നിന്നെക്കൊണ്ടു തോറ്റല്ലോ മുനീറെ. നിനക്ക് വേറെ ഒരു പണിയുമില്ലേ ? നിന്റെ മെയില്‍ വന്നു എന്റെ inbox ഇപ്പൊ പോട്ടിപോകും എന്ന അവസ്തയിലായിരിക്കുന്നു".
ഞാന്‍ ഇടക്ക് എന്റെ കൂട്ടുകാരില്‍ നിന്നും കേള്‍കാറുള്ള ഒരു ഡൈലോഗ് ആണ് ഇത് . അതിനു കാരണവും ഉണ്ട് ട്ടോ , അങ്ങനെ പറയാന്‍ . ഞാന്‍ ഡെയിലി ഒരുപാട് മെയില്‍ അയക്കാറുണ്ട് എന്റെ കൂട്ടുകാര്‍ക്ക് , ചിലര്‍ക്ക് അത് ഇഷ്ടമാകും എന്നാല്‍ മറ്റു ചിലര്‍ക്ക് അത് ശല്യമാകും , എന്നാല്‍ നമുക്ക് ഏറ്റവും അടുത്ത കൂട്ടുകരനാനെങ്കില്‍ നമുക്ക് പറയാം "നീ എന്നെ വെറുതെ വിടടാ" എന്ന് , എന്നാല്‍ മറ്റുള്ളവരോട് ചിലപ്പോള്‍ പറയാന്‍ മടിയാകും .
അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് അവന്റെ മാത്രം മെയില്‍ അല്ലെങ്കില്‍ ഇത് പോലെ ഉള്ള മറ്റൊരു ഏത് ആളുടെയും മൈല്‍സ് നമുക്ക് ബ്ലോക്ക് ചെയ്യാം , അത് എങ്ങനെ എന്ന് നോക്കാം .
ആദ്യമായി ആരുടെ മെയില്‍ ആണോ നമുക്ക് ബ്ലോക്ക് ചെയ്യേണ്ടത് ആ വ്യക്തിയുടെ ഒരു മെയില്‍ ഓപ്പണ്‍ ചെയ്യുക ..
എന്നിട്ട് താഴെ ഉള്ള ചിത്രത്തില്‍ കാണിച്ച പോലെ reply എന്നുള്ളതിന് അടുത്തുള്ള ബട്ടണ്‍ അമര്‍ത്തുക ..
എന്നിട്ട് അതില്‍ നിന്നും " filter messages like this " എന്നത് select ചെയ്യുക ..
അപ്പോള്‍ ഒരു പുതിയ വിന്‍ഡോ ഓപ്പണ്‍ ആകും അതില്‍ നിന്നും " next step " എന്നുള്ളത് സെലക്ട് ചെയ്യുക ..
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിന്ന് delete it എന്നതും താഴെ "apply also filter to......" എന്നതും സെലക്ട് ചെയ്തതിനു ശേഷം "create filter " എന്നത് അമര്‍ത്തുക .
ഇപ്പോള്‍ ഒരു ന്യൂ വിന്‍ഡോ ഓപ്പണ്‍ ആയി കാണും .. ഇനി ഈ filter ചെയ്താ id യില്‍ നിന്നും ഉള്ള മെയിലുകളുടെ ശല്യത്തില്‍ നിന്നും നമുക്ക് രക്ഷ നേടാം ....
ഇങ്ങനെ delete ആയ [ filter ചെയ്ത ] മെയിലുകള്‍ എല്ലാം " bin " എന്ന പേരുള്ള folder ഇല്‍ ഉണ്ടാകും , ഇടയ്ക്കിടെ അത് ഓപ്പണ്‍ ചെയ്തു നമുക്ക് മെയിലുകള്‍ select ചെയ്തു delete ചെയ്യാം ...
ഇത് പോലെ വരുന്ന അനാവശ്യ മെയില്‍ id കള്‍ മുഴുവന്‍ നമുക്ക് ബ്ലോക്ക് ചെയ്യാവുന്നതാണ് ..
===========================================================
തികച്ചും ഉപകാരപ്രദം..
ReplyDeleteഒന്ന് പരീക്ഷിച്ചു നോക്കട്ടെ. ആദ്യം, ഇത് പഠിപ്പിച്ച ഉസ്താദിന്റെ മെയില്‍ തന്നെയാവട്ടെ!
Athu kalakiiiiiiii
ReplyDeletenan likiiii
ReplyDelete(H)
ReplyDeleteClick to see the code!
To insert emoticon you must added at least one space before the code.