Saturday, October 22, 2011

10:46 PM


എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ നമ്മള്‍ എല്ലാവരും സ്ഥിരമായീ ഉപയോകിച്ച് വരുന്ന
പെന്‍ ദ്രൈവുഇനെ പാസ്സ്‌വേര്‍ഡ്‌ നല്‍കി സംരക്ഷിക്കുന്നത് എങ്ങനെ ആണെന്നാണ്‌
ഞാന്‍ ഇവിടെ പറയാന്‍ പോവുന്നത്.
ആദ്യമായീ ഇതിനു നാം ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം ഇത്
കുറച്ചു സ്വല്‍പ്പം പന ചിലവുണ്ട്.


2gb വരെയുള്ള പെന്‍ ഡ്രൈവിനു ഫ്രീ ആയീ സോഫ്റ്റ്‌വെയര്‍ ലഭിക്കും എന്നാല്‍ 2gb
മുതല്‍ 2tb വരെ ഫ്രീ ആയീ തൃഅല്‍ വെര്‍ഷന്‍ മാത്രമേ ലബിക്കൂ ഫുള്‍ വെര്‍ഷന്‍ 
വേണ്ടവര്‍ സോഫ്റ്റ്‌വെയര്‍ പുര്ച്ചസേ ചെയ്യണം. ഇതിന്റെ ലിന്‍കു ഞാന്‍ ഇവിടെ 
നല്‍കാം :
ഇത് കൊണ്ടുള്ള ഉപകാരങ്ങള്‍ നാം പെന്‍ ഡ്രൈവ് ഇല് സൂക്ഷിക്കുന്ന വിവരങ്ങളെ 
നമുക്ക് മറ്റുള്ളവരില്‍ നിന്ന് രഹസ്യമാക്കി വെക്കാന്‍ സാധിക്കുന്നതാണ്. 

ഇതിന്റെ സ്ക്രീന്‍ ശോറെ ഞാന്‍ ഇവിടെ നല്‍കാം കൂടെ ഫ്രീ വെര്‍ഷന്‍ 
സോഫ്റ്റ്‌വെയറും(2gb) ട്രയാല്‍ വെര്‍ഷന്‍ സോഫ്റ്റ്‌വെയറും (2tb വരെ).
കൂട്ടുകാര്‍ക്കു ഇഷ്ട്ടപെട്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം പറയണം അത് പോലെ തന്നെ 
ഈ ചര്‍ച്ച മുന്‍പ് ആരെങ്കിലും നദതിഉട്ടെന്കില് ക്ഷമിക്കണം .



0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Related Posts Plugin for WordPress, Blogger...