Wednesday, June 12, 2013

12:36 AM
11




യു എ യിയിൽ ഫ്രീ എസ്സ് എം എസ്സ്  എങ്ങനെ അയക്കുമെന്ന് ചോദിച്ചു ഒരു കൂട്ടുകാരാൻ  വിളിച്ചിരുന്നു, അവനു വേണ്ടി ഇന്റർനെറ്റ്‌ ഒന്ന് തപ്പി, അപ്പോൾ ഇന്റർനാഷണൽ എസ്സ് എം എസ്സ് വിടുന്ന ഒരുപാട് സൈറ്റ് കിട്ടി.
എന്നാൽ ഇന്ന് തരികിട തരുന്ന സൈറ്റിൽ നിന്നും ഇന്റർനാഷണലും , യു എ യിയിലും , അത് പോലെ   എവിടേക്ക് വേണമെങ്കിലും ഫ്രീ എസ്സ് എം എസ്സ് വിടാൻ പറ്റുന്ന ഒരു സൈറ്റ് ആണ് പരിചയപ്പെടുത്തുന്നത് . പിന്നെ ഇതിനു യാതൊരു registration ആവശ്യമില്ല.


ഇതാ ഇവിടെ ക്ലിക്ക് ചെയ്തു നമ്മുടെ ഇന്നത്തെ തരികിടയെ കാണാം.

ഇതിൽ ആദ്യം നിങ്ങളുടെ രാജ്യം സെലക്ട്‌ ചെയ്യുക,

യു എ യിയിൽ  ആണ്  വിടുന്നത് എങ്കിൽ അത് സെലക്ട്‌ ചെയ്തു ആദ്യം നമുക്ക് എസ്സ് എം എസ്സ്  വിടേണ്ട നമ്പർ കൊടുക്കുക, പിന്നെ മെസ്സേജ്  ടൈപ്പ് ചെയ്യുക, ശേഷം നിങ്ങൾ ഏതു മൊബൈൽ നമ്പറിൽ നിന്നാണോ എസ്സ് എം എസ്സ് വിടാൻ ഉദ്ദേശിക്കുന്നത് ആ നമ്പർ ടൈപ്പ് ചെയ്യുക, പിന്നെ വെരിഫികേഷൻ കോഡ്  ടൈപ്പ് ചെയ്യുക, send  ചെയ്യുക.
ഖലാസ് . ഇത്രയേ  ഉള്ളു . 



പിന്നെ യു എ യിയിൽ നിന്നും ഇന്ത്യയിലേക്ക്‌ ആണ് മെസ്സേജ് അയക്കുന്നത് എങ്കിൽ ആദ്യം ഇന്ത്യ സെലക്ട്‌ ചെയ്യുക, പിന്നെ ഇന്ത്യയിലെ ഏതു നമ്പറിലേക്ക് ആണ് മെസ്സേജ് എങ്കിൽ ആ നമ്പർ, പിന്നെ  മെസ്സേജ് ടൈപ്പ് ചെയ്യുക,  ശേഷം ഇന്ത്യയിലെ നിങ്ങളെ നമ്പർ കൂടി ടൈപ്പ് ചെയ്യുക, പിന്നെ send  ചെയ്യാം.

ഈ തരികിട ഇഷ്ടമായാൽ എന്തായാലും കമന്റ്‌ ചെയ്യണം, കൂടെ കൂട്ടുകാർക്  ഷെയർ ചെയ്യാനും മറക്കരുത്, അവരും എസ്സ് എം എസ്സ് ഇട്ടു കളിക്കട്ടെ . 


11 comments:

  1. Replies
    1. anroid fonil ninnum nadakkunnundu .. njan chaithu nokki .. successfully aanu

      Delete
  2. currently i am using 160.com for this same purpose ..but there we need to register an indian number . anyway thanks for this share . let me try ..

    ReplyDelete
    Replies
    1. അതെ .. അങ്ങനെ കുറെ ഉണ്ട് .. ബട്ട്‌ registration വേണം .. ഇതിനു അതില്ല .. എടുക്കുക sms വിടുക ... പിന്നെ ഇതില്‍ ആന്ദ്രോയിദ് ഫോണില്‍ സൈറ്റ് എടുത്തു ഇത് പോലെ ചെയ്യാം ..

      Delete
  3. Thanks muneerr... eni enikke phonil ninnum endy pennine sms ayakkaaam ... egany fuloose kurachulla tharikidakal eniyum pradeekshikkunu....

    ReplyDelete
    Replies
    1. Allenkilum ne athu maatram nokkunna aalanallo........... :)

      Delete
  4. ANROID PHONIL MALAYALAM KANANA ENTEKILUM VAZHIUNDO????
    PLS SHARE

    ReplyDelete
    Replies

    1. ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്ക
      ോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ മലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍‌ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു.
      http://www.muneeronline.com/2012/11/blog-post_16.html

      Delete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...