- ഫേസ്ബുക്ക് പേജ് മുതലാളിമാർക്ക് ഉള്ളതാണ് ഇന്നത്തെ തരികിട.
നമ്മളിൽ ഭൂരിഭാഗം ഫേസ്ബുക്ക് യുസേർസിനും ഒരു പേജ് ഉണ്ടാകും, എന്തെങ്കിലും വിഷയത്തിൽ.
അത്തരം പേജുകളിൽ കമന്റ് കുറെ കിട്ടാരുണ്ടാകും, അങ്ങനെ കിട്ടുന്ന കമ്മന്റുകൾക് reply അയക്കാൻ സാധാരണ option ഉണ്ടാകാറില്ല.എങ്ങനെ ഫേസ്ബുക്ക് പേജിനു കമ്മന്റുകൾക് reply option കൊണ്ട് വരാം എന്നാണ് ഇന്ന് പറയുന്നത്.
ആദ്യമായി പേജ് ഓപ്പണ്‍ ചെയ്യുക.
ശേഷം edit page എന്നതിൽ edit settings എടുക്കുക.
അതിൽ താഴെ replies എന്നതിൽ എഡിറ്റ് എടുത്തു allow replies to comments on my page എന്നത് tick ഇട്ട് save changes എന്നത് പ്രസ്സ് ചെയ്യുക.
ഇനി പേജിലെ കമ്മന്റുകൾക് താഴെ reply എന്ന് വന്നിട്ടുണ്ടാകും.
അപ്പോൾ ഫേസ്ബുക്ക് പേജ് മുതലാളിമാർ ഇതൊക്കെ ചെയ്തു നോക്കുമല്ലോ അല്ലെ ?
ഇതൊരു പുതിയ അറിവ് തന്നെയാണ് , ഞാനും ചെയ്തു നോക്കട്ടെ ... താങ്ക്സ് ..
ReplyDeleteith nannaayi...chaithu nokkam
ReplyDeleteതാങ്ക്സ് ...
Deleteith kollam
ReplyDeletethanks saleem bai ..iniyum varika ..
ReplyDeletegood info
ReplyDeleteനല്ല വിവരം ..
ReplyDeleteഞാൻ ഒരു മുതലാളി ആകാൻ ഉദ്ദേശിക്കുന്നില്ല ..
എഫ് ബി ക്ക് എങ്ങനെ കമെന്റ്/ റിപ്ലൈ കൊണ്ടരാം എന്ന് പറഞ്ഞു താ .
ചിലരൊക്കെ അങ്ങനെ ചെയ്തു കാണുന്നു . :)
ഇന്ഷ അല്ലഹ് ..
Deleteഅങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ അത് നമ്മള്‍ കണ്ടെഹും .... ഞാന്‍ ഇത് വരെ ഒരു പ്രോഫൈലിനു കമ്മന്റ് റിപ്ല്യ് കണ്ടിട്ടില്ല .. ഒന്ന് ട്രൈ ചെയ്യട്ടെ .. ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യാം
കൊള്ളാം, ഉപകാരപ്രദമായ പോസ്റ്റ്....
ReplyDelete