Android മൊബൈലില്‍ മലയാളം വായിക്കാന്‍ എങ്ങനെ സാധിക്കും എന്ന് കുറെ കാലം മുൻപ് തന്നെ ഒരു പോസ്റ്റ് ഇട്ടിരുന്നു.
എന്നാൽ ഇപ്പോയും എങ്ങനെ മലയാളം വായിക്കാം എന്ന് ചോദിച്ചു കുറെ ഫ്രണ്ട്സ് വിളിക്കാറുണ്ട് . അവർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.
ഇന്നത്തെ തരികിടയിൽ മൊബൈലിൽ മലയാളം വായിക്കാനും എഴുതാനും എങ്ങനെ സാധിക്കും എന്നാണ് പറയുന്നത്.
പഴയ പോസ്റ്റിലെ മലയാളം വായിക്കുന്നതും എഴുതുന്നതും എങ്ങനെ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ തരികിടയിലെ മൊബൈലിൽ മലയാളം എഴുതുന്നത് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്, എങ്കിൽ താഴെയുള്ള തരികിടയിൽ വേഗത്തിൽ മലയാളം എഴുതാം.
ആദ്യമായി നിങ്ങളുടെ Android മൊബൈലിലെ play store ഓപണ്‍ ചെയ്യുക.
ശേഷം varamozhi എന്ന് സെർച്ച് ചെയ്യുക, അപ്പോൾ വരമൊഴി എന്ന അപ്പ്ലികേശൻ കിട്ടും.
അത് മൊബൈലിൽ ഇൻസ്റ്റോൾ ചെയ്യുക.
ഇനി വരമൊഴി ഓപ്പണ്‍ ചെയ്തു അതിൽ മംഗ്ലീഷ് ടൈപ്പ് ചെയ്യുക. മലയാളം മുകളിൽ വരും.
പിന്നെ copy എന്നതില പ്രസ് ചെയ്യുക ശേഷം എവിടെയാണോ പേസ്റ്റ് ചെയ്യേണ്ടത് അവിടെ പേസ്റ്റ് ചെയ്യുക.
അപ്പോൾ ഇനി മുതൽ ഫേസ്ബുക്ക് നോക്കലും മലയാളം വായിക്കലും എഴുതലും ഒക്കെ മൊബൈലിൽ നിന്നാകട്ടെ.
ഈ തരികിട ഇഷ്ടമായാൽ കമന്റ് ചെയ്യണം കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കണം, അവരും എഴുതട്ടെ മലയാളത്തിൽ.
നല്ലത് തന്നെ, പക്ഷെ ഫേസ്ബുക്ക് /ജിമെയില്‍ പോലുള്ള ആപ്ലിക്കഷനുകളില്‍ മലയാളം വായിക്കാന്‍ ഇത് കൊണ്ട് പറ്റില്ല. (android പുതിയ വെര്‍ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്) ICS വേര്‍ഷനില്‍ സപ്പോര്‍ട്ട് ഉള്ള എന്തേലും ഉണ്ടോ ?
ReplyDeleteopera mini yil face book thurakku .. mukalil paranja tharikida cheyyanam .. appol malayala mvaayikkam .. gini sharikku vaayichille /? pinne face book application install chaithathil malayalam kittilla...
Deletemalayalam dictionart&keypad
ReplyDeletegood
ReplyDeleteഞാന്‍ ചൈനയുടെ സിറ്റികാള്‍ സെറ്റാണ് ഉപയോഗിക്കുന്നത് എനിക്ക് മൊബൈലില്‍ മലയാളം വായിക്കാന്‍ സാധിക്കുന്ന സോഫ്റ്റ് വെയര്‍ ഉണ്ടോ ?
ReplyDelete