നമ്മിൽ പലരും ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്, അതിൽ തന്നെ കുറെയാളുകൾ പല തരം ബ്രൌസറുകൾ ആകും യുസ് ചെയ്യുന്നത്.
മോസില്ല ഫയർഫോക്സ്, ഇന്റർനെറ്റ് എക്സ്പ്ലോറർ, ഗൂഗിൾ ക്രോം, ഒപെര തുടങ്ങി പലതരം ബ്രൌസറുകൾ.
അതിൽ മോസില്ല ഫയർഫോക്സിൽ ചെയ്യുന്ന ചില ട്രിക്സ് ഇന്ന് പരിചയപ്പെടുത്താം.
ഇനി ഒരു സോഫ്റ്റ്‌വെയറിന്റെയും സഹായമില്ലാതെ ഏത് വീഡിയോ വേണമെങ്കിലും
ഡൌണ്‍ലോഡ് ചെയ്യാൻ ചെറിയ ഒരു തരികിട ചെയ്താൽ മതി, അത് എങ്ങനെ എന്നല്ലേ ?
ആദ്യം മോസില്ല ഫയർഫോക്സിൽ ഗൂഗിൾ എടുക്കുക, ശേഷം video downloadhelper എന്ന് സെർച്ച് ചെയ്യുക, ആദ്യം കിട്ടുന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക.
ആദ്യം മോസില്ല ഫയർഫോക്സിൽ ഗൂഗിൾ എടുക്കുക, ശേഷം video downloadhelper എന്ന് സെർച്ച് ചെയ്യുക, ആദ്യം കിട്ടുന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക.
add to Firefox എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ഡൌണ്‍ലോഡ് ആകും .
ശേഷം ഇത് പോലെ ഒരു ന്യൂ വിൻഡോ വരും, അതിൽ install now എന്നത് പ്രസ് ചെയ്യുക.
ശേഷം restart now എന്നതിൽ ക്ലിക്കുക.
ഇനി താഴെ ചിത്രത്തിൽ കാണുന്ന പോലെ YouTube അല്ലെങ്കിൽ Facebook എവിടെ വേണമെങ്കിലും ഒരു വീഡിയോ വർക്ക് ചെയ്യുമ്പോൾ ഡൌണ്‍ലോഡ് എന്നതിന്റെ അടുത്ത് കാണുന്ന ആ ചെറിയ ആരോയിൽ പ്രസ് ചെയ്താൽ ഡൌണ്‍ലോഡ് എന്ന് കാണാം, അതിൽ ക്ലിക്കി സേവ് ചെയ്യുക.
ഇനി രണ്ടാമത്തെ തരികിടയിലേക്ക് കടക്കാം.
നാം ഒരു സോഫ്റ്റ്‌വെയർ മറ്റോ ഡൌണ്‍ലോഡ് ചെയ്യുമ്പോൾ ചില സൈറ്റുകളിൽ പലതരം പേജുകൾ കടന്നു വേണം ഡൌണ്‍ലോഡ് എന്ന ഒറിജിനൽ പേജിലേക്ക് എത്താൻ, ഉദാഹരണം കുറെ പരസ്യങ്ങൾ, അല്ലെങ്കിൽ agreement accept, അങ്ങനെ പല പല കടമ്പകൾ, ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ടു ഡൌണ്‍ലോഡ് എന്നതിൽ പ്രസ് ചെയ്താൽ ഉടൻ ഡൌണ്‍ലോഡ് കിട്ടാൻ ഒരു മാർഗം ഉണ്ട്.
ഗൂഗിൾ എടുത്തു SkipScreen Great Multi-Host download helper എന്ന് സെർച്ച് ചെയ്തു ആദ്യം കാണുന്ന ലിങ്ക് എടുക്കുക.
ശേഷം മുകളിലെ തരികിടയിൽ പറഞ്ഞ പോലെ തന്നെ add Firefox എന്നതിൽ പ്രസ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക, ഇൻസ്റ്റോൾ ചെയ്യുക.
ഇനി ഡൌണ്‍ലോഡ് ചെയ്യുമ്പോൾ ആരും ശല്യം ചെയ്യില്ല.
ഇനി മൂന്നാമത്തെ തരികിട നോക്കാം.
ഇനി മൂന്നാമത്തെ തരികിട നോക്കാം.
ഇത് Facebook അറ്റാക്ക് ചെയ്യപ്പെടാതിരിക്കാൻ Firefox നൽകുന്ന ഒരു സേവനം ആണ് FB phishing protector .
ഗൂഗിൾ എടുത്തു FB Phishing Protector എന്ന് സെർച്ച് ചെയ്തു FB Phishing Protector ലിങ്ക് എടുക്കുക. ശേഷം മുകളിലെ തരികിടയിൽ പറഞ്ഞ പോലെ തന്നെ add Firefox എന്നതിൽ പ്രസ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക, ഇൻസ്റ്റോൾ ചെയ്യുക , restart ചെയ്യണം എന്നില്ല, ഇനിയാരും Facebook അടിച്ചു മാറ്റും എന്ന പേടി വേണ്ട.
പടച്ചോനെ Facebook കാത്തോളണേ, അല്ലെങ്കിൽ എല്ലാവരും കൂടി എന്നെ തിന്നും. :p

ഇത് പോലെ ഒട്ടനേകം Mozilla Firefox add ons ഉണ്ട്, Mozilla ഓപ്പണ്‍ ചെയ്തു
മുകളിൽ toolsൽ add ons എന്നതിൽ പ്രസ് ചെയ്യുക, എന്നിട്ട് add ons ലിസ്റ്റ് ഒന്ന് പരിശോധിക്കുക, ഉപകാരപ്പെടും.
മുനീറിക്കാ....ടിപ്സ് ഒക്കെ അടിപൊളി.....ഒരു പ്രോബ്ലം ഉണ്ടല്ലോ.....ഒരുപാട് add ons add ചെയ്‌താല്‍ ഫയര്‍ഫോക്സ് ലോഡ് ആവാന്‍ ടൈം എടുക്കും. എനിക്ക് അനുഭവമുള്ളത.....
ReplyDeleteആവശ്യമുള്ളത് ആഡ് ചെയ്യുക ..
Deleteപിന്ന സിസ്റം റാം ഒക്കെ ഒന്ന് കൂട്ടിക്കോ .. ആ പഴയത് വെച്ച് കുനാപ്പിക്കല്ലേ ഷൌക്കത്ത് ബായ്