Saturday, February 18, 2012

10:46 PM
2

എന്നും ഒരു രണ്ടോ മുന്നോ  ആളുകള്‍  ചോദിക്കുന്ന ഒരു ചോദ്യം ആണ്  യു ടുബില്‍ നിന്നും സിമ്പിള്‍ ആയി  വീഡിയോ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് , സത്യം പറഞ്ഞാല്‍  ഒരു നൂറു വട്ടം നൂറു ഐഡിയ ഞാന്‍ തരികിടയില്‍ തന്നെ പറഞ്ഞിട്ടുണ്ട് . വളരെ സിമ്പിള്‍ ആയി തന്നെ യു ടുബ്‌ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാവുന്ന ആദ്യ തരികിട കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം .
ഇനി രണ്ടാമതായി  ഇതാ ഒന്ന് കൂടി .
ഇനി ഇത് കൂടി ട്രൈ  ചെയ്യുക .


അപ്പോള്‍ ആദ്യമായി ചെയ്യേണ്ടത് ഇവിടെ ക്ലിക്ക് ചെയ്തു opic browser  ഡൌണ്‍ലോഡ് ചെയ്യുക ,ശേഷം അത് ഇന്‍സ്റ്റാള്‍ ചെയ്യുക .
ഈ ഒപിക് ബ്രൌസര്‍ എന്നത് നമ്മുടെ സ്വന്തം ഇന്ത്യന്‍  പ്രോഡക്റ്റ് ആണ് , ആദ്യമായി ഇന്ത്യയില്‍ നിന്നും പടച്ചു വിട്ട ,ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ,വളരെ എളുപ്പത്തില്‍ , കഴിയുന്ന ഒരു ബ്രൌസര്‍ ആണ് ഒപിക് .
ഒപിക് ബ്രൌസര്‍ ഇല്‍ നമുക്ക് എവിടെ വേണമെങ്കിലും മലയാളം ടൈപ്പ് ചെയ്യാനും കഴിയും .


ഹ ഹ ഹ ..ഇനി എന്റെ ഫോട്ടോ കണ്ടു  ഞെട്ടണ്ട , അത് പോലെ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്തോ ...

അപ്പോള്‍ ഇനി നമുക്ക് എങ്ങനെ യു ടുബ്‌ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം എന്ന് നോക്കാം .
ഒന്നും ഇല്ല ... പറഞ്ഞ പോലെ ഒപിക് ഇന്‍സ്റ്റോള്‍ ചെയ്തോ ?
എന്നാല്‍ ഇനി ഇനി ഒരു യു ട്യൂബ് വീഡിയോ ഓണ്‍ ചെയ്യുക .
ഇനി ആ വീഡിയോക്ക് താഴെ  ഡൌണ്‍ലോഡ് എന്ന് കാണുന്നില്ലേ ?


അതില്‍ പ്രസ്‌ ചെയ്യുക ,അപ്പോള്‍ നമുക്ക് mp4 , flv , mp3 തുടങ്ങിയ യേത് ഫോര്‍മാറ്റില്‍  ആണോ ആവശ്യം അത് സെലക്ട്‌ ചെയ്യുക . ഇനി ആ ഫോര്‍മാറ്റില്‍ പ്രസ്‌ ചെയ്യുക അപ്പോള്‍ വീഡിയോ ഡൌണ്‍ലോഡ് ആകും .
എങ്ങനെ ഇഷ്ടമായോ  ഈ തരികിട ?..
എന്നാല്‍ താങ്ക്സ്  പറയുമല്ലോ അല്ലെ ?
==================================================================

2 comments:

  1. opic allallo epic ennalle parayuka

    ReplyDelete
  2. ഇന്റര്‍ നെറ്റ് ഡൌണ്‍ ലോര്‍ഡ്‌ മനജേര്‍ ഇതിലും ബെറ്റര്‍ അല്ലെ ?

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...