Tuesday, January 24, 2012

9:28 PM
7

സിഡി,ഡിവിഡി,എന്നിവ നമുക്ക് ,റയിട്ട് ,ചെയാന്‍ അറിയാമല്ലോ, നമ്മള്‍ നിറോ എന്ന സോഫ്റ്റ്‌വെയര്‍ ആണ് ,ഉപയോഗിക്കുന്നത് ,
നിങ്ങള്‍ ചിലപ്പോള്‍ കണ്ടുകാണും,ചില സിനിമ,ചില ഒറിജിനല്‍ സിഡികള്‍,റയിട്ട് ചെയനോ കോപ്പി ചെയനോ സാധ്യമല്ല,ഇങ്ങനെ ഉപയോഗിക്കുനത് മൂലം ,നമ്മള്‍ സ്വന്തമായി ഉണ്ടാകിയ വീഡിയോ ,എന്ത് തന്നെ ആകട്ടെ ,മറ്റുള്ളവര്‍ കോപ്പി ചെയ്തു ദുരുപയോഗം ചെയുന്നത് തടയുന്നു ,
ഇനി നമുക്കും അത് പോലെ സിഡി,ഡിവിഡി,എന്നിവ നിര്‍മിക്കാം,അതിനായി താഴെ തന്നിരിക്കുന്ന ഇ സോഫ്റ്റ്‌വെയര്‍ ഇന്സടല്‍ ചെയുക,


നിങ്ങള്‍ റയിട്ട് ചെയാന്‍ നെക്സ്റ്റ് ക്ലിക്ക് ,ചെയ്തു റയിട്ട് ,ചെയാന്‍ പോകുന്നത് സെലക്ട്‌ ചെയുക,
എനിട്ട്‌ എവിടെക്കണോ,സേവ് ചെയ്ണ്ടത് എന്ന് കൊടുക്കുക

അതിനു ശേഷം ഈസി ആയി റയിട്ട് ചെയുക,ഇതു മറ്റുള്ളവര്‍ക്ക് കോപ്പി ചെയനോ,റയിട്ട് ചെയനോ സാധ്യമല്ല ,
ഇ സോഫ്റ്റ്‌വെയര്‍നെ കുറിച്ചുള്ള,നിങ്ങളുടെ അഭിപ്രായം തിര്ച്യയും പറയുക,........


==========================================================================

7 comments:

  1. softwere download cheyyan pattunnilla

    ReplyDelete
  2. വീഡിയോ DVD ഇതിൽ write ചെയ്താൽ DVD പ്ലയെറിൽ പ്ലേ ചെയ്യുവാൻ സാധ്യമല്ല , എന്തെങ്കിലും സാദ്ത്യത ഉണ്ടോ ?

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...