ഹായ് ഫ്രണ്ട്സ്...
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ ...
എന്റെ വക ഇന്ന് ഒരു പുതുവത്സര സമ്മാനം തരാം എന്ന് വെച്ചു ഞാന്‍ .
എന്താണ് എന്നല്ലേ ?
ഫേസ് ബുക്ക് ടൈം ലൈനിലേക്ക് എങ്ങനെ മാറാം എന്നാ ഒരു പോസ്റ്റ് ഇട്ടിരുന്നു ഞാന്‍ ,അത് എല്ലാവരും ചെയ്തു കാണും എന്ന് കരുതുന്നു ,എന്നാല്‍ ചില കൂട്ടുകാര്‍ക്ക് ടൈം ലൈന്‍ "തീരെ അങ്ങട് ഇഷ്ടായില്ല്യ " എന്ന് പറഞ്ഞു , അവര്‍ക്ക് ആ പഴയ ഫേസ് ബുക്ക് തന്നെ മതി എന്ന് , അപ്പോള്‍ ഞാന്‍ കരുതി എന്നാല്‍ അവര്‍ക്ക് അവരുടെ പഴയ ഫേസ് ബുക്ക് തിരിച്ചു കൊടുക്കാം എന്ന് ,അങ്ങനെ ഇപ്പോള്‍ ന്യൂ ഇയര്‍ സമ്മാനമായി അത് തരാം എന്ന് ഞാന്‍ വെച്ചു .
അപ്പോള്‍ അത് എങ്ങനെ എന്ന് നോക്കുകയല്ലേ?
മോസില്ല ഫയര്‍ഫോക്സ് യുസര്‍ നു വേണ്ടി ആണ് ഇത് ,ആദ്യം ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്യുക .
ശേഷം add -ones സെലക്ട് ചെയ്യുക .
ശേഷം സെര്‍ച്ച് ബാറില്‍ user agent switcher എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച് ചെയ്യുക ,അതില്‍ കിട്ടുന്ന റിസള്‍ട്ടില്‍ നിന്നും ആദ്യത്തേത് സെലക്ട് ചെയ്യുക ,വലത്തേ ഭാഗത്ത് കാണുന്ന install എന്നതില്‍ പ്രസ് ചെയ്യുക . ഇന്‍സ്റ്റോള്‍ നു ശേഷം restart ചെയ്യുക .
ഇനി ഫയര്‍ഫോക്സ് restart ആയതിനു ശേഷം താഴെ കൊടുത്തത് പോലെ വഴിക്ക് വഴിയായി ഓപ്പണ്‍ ചെയ്യുക .
tools -default agent user - internet explorer - internet explorer 7
ഇനി എല്ലാം ക്ലോസെ ചെയ്യുക ..
ശേഷം വീണ്ടും ഫേസ് ബുക്ക് തുറന്നു നോക്കു
ഇഷ്ടമായാല്‍ കമ്മന്റ് ഇടുമല്ലോ അല്ലെ ?
ന്യൂ ഇയര്‍ സമ്മാനം ഇഷ്ടാമയില്ലേ ..?
ഇനി വീണ്ടും ടൈം ലൈനിലേക്ക് മാറണം എന്നുണ്ടെങ്കില്‍ വീണ്ടും tools -default user agent - default user agent tick ചെയ്യുക
ഇപ്പോള്‍ വീണ്ടും ടൈം ലൈനിലേക്ക് മാറിയില്ലേ ?
തരികിട തന്നെ അല്ലേ ? ഹ ഹ ഹ ...
==============================================================
ടൈംലൈന്‍ മാറ്റാന്‍ ക്രോം വഴി സാധിക്കുമെന്കില്‍ പറഞ്ഞു തരൂ .. ഈ ഒടുക്കത്തെ ടൈംലൈന്‍ വേണ്ടാ
ReplyDeleteഈ ഒരുക്കത്തെ ടൈംലൈന്‍ മാറ്റാന്‍ ക്രോം വഴി സാധിക്കുമോ
ReplyDelete