നിങ്ങളുടെ കംബ്യൂട്ടര്‍ ബൂട്ട് ചെയ്ത് വരുമ്പോള്‍ സ്കാന്‍ ഡിസ്ക് ചെക്കിങ്ങ് എന്ന ഒരു screen window വരുന്നുണ്ടോ ? ,( ഇതു സാധരണ വരുന്നത് കംബ്യുട്ടര്‍ ശരിയായ രിതിയില്‍ ഓഫ് ചെയ്യാത്തത് കോണ്ടാണ് ,ഈ SCANNING ഒരു പ്രാവശ്യം ചെയ്താല്‍ അടുത്ത റിസ്റ്റാര്‍ട്ടില്‍ വരില്ല,വീണ്ടും വരുന്നുണ്ടങ്കില്‍ അത് എങ്ങനെ DISABLE ചെയ്യാം എന്നതാണ് ഇവിടെ പറയ്യുന്നത് , വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഇത് .........
നിങ്ങള്‍ സ്റ്റാര്‍ട്ട് മെനുവില്‍ പോയി റണ്‍ എടുത്തു അതില്‍ CMD എന്ന് ടൈപ്പ് ചെയ്യുക. അല്ലെങ്കില്‍ സ്റ്റാര്‍ട്ട് മെനുവില്‍ ആള്‍ പ്രോഗ്രാം Accessories എന്നതില്‍ Command Prompt എന്നത് ഓപ്പണ്‍ ചെയ്യുക.
എന്നിട്ട് അതില്‍ chkntfs (DRIVE LETTER):/X എന്ന് അടിക്കണം ,അഥവാ C ഡ്രൈവ് ആണ് ഡിസാബ്ള്‍ ചെയ്യേണ്ടത് എങ്കില്‍ chkntfs c: /x എന്നും , E ഡ്രൈവ് ആണ് ഡിസാബ്ള്‍ ചെയ്യേണ്ടത് എങ്കില്‍ chkntfs e: /x എന്നും ആണ് കൊടുക്കേണ്ടത്. എന്നിട്ട് Enter ചെയ്യുക
NB: സ്കാന്‍ ഡിസ്ക് ഡിസാബ്ള്‍ ചെയ്യുന്നത് കംബ്യൂട്ടറിന്ന് നല്ലതല്ല ,കംബ്യുട്ടറിന്റെ ഹാര്‍ഡ് ഡിസ്കിന്ന് വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്കാന്‍ ഡിസ്ക് ചെക്കിങ്ങിന്നു സാധിക്കും,പിന്നെ വേദന സഹിക്കാതെ വരുമ്പോള്‍ വേദന സംഹാരി കഴിക്കുന്ന പോലെ ശല്യം സഹിക്കാതെ വരുമ്പോള്‍ ചെയ്യുക തന്നെ.
=======================================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..