നമ്മള്‍ ചില പെന്‍ ഡ്രൈവുകള്‍ format ചെയ്യുമ്പോള്‍ ഫോര്‍മാറ്റ് ആകാതെ write protected എന്ന് എഴുതി കാണിക്കും .
ഫോര്‍മാറ്റ് ചെയ്യുന്നതിന് ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട് . ചിലത് ഞാന്‍ ഇവിടെ കൊടുക്കാം ...
trancend പെന്‍ ഡ്രൈവ് എങ്ങനെ ഫോര്‍മാറ്റ് ചെയ്യും എന്ന് നോക്കാം .. താഴെ കൊടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നമുക്ക് ഫോര്‍മാറ്റ് ചെയ്യാം .
1 - trancend auto format
അടുത്തത് mformat ഇത് ചെയ്യുമ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യം തുടര്‍ച്ചയായി ചെയ്യേണ്ടി വരും ...ഓരോ വട്ടവും പെന്‍ ഡ്രൈവ് unplug ചെയ്തു reconnect ചെയ്യണം. സോഫ്റ്റ്‌വെയര്‍ താഴെ ..
ഇനി ഉള്ളത് jetflash ഡ്രൈവ്കള്‍ക്ക് വേണ്ടി ഉള്ളതാണ് , സോഫ്റ്റ്‌വെയര്‍ താഴെ .
3 -jetflash online recovery
================================================================
xcxvcxvxvx
ReplyDelete