നമ്മള്‍ എല്ലാവരും നമുക്ക് ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്തു കലയാറുണ്ട്. പക്ഷേ നമ്മുക്ക് അത് എന്തെങ്കിലും നല്ല ഒരു recovery സോഫ്റ്റ്‌വെയര്‍ ഉപയോകിച്ച് അത് വീണ്ടെടുക്കാവുന്നതാണ്.
അപ്പോള്‍ നാം ഡിലീറ്റ് ചെയ്താലും നമ്മുടെ ഹാര്‍ഡ് ഡിസ്കില്‍ ആ ഫയല്‍ ഉണ്ടാവും.
എന്നാല്‍ ഞാന്‍ ഇന്ന് നിങ്ങള്ക്ക് പരിജയപെടുതുന്ന സോഫ്റ്റ്‌വെയര്‍ ഉപയോകിച്ച് ആണ് നമ്മള്‍ നമുക്ക് ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതെങ്കില്‍ നമ്മുക്ക് recovery സോഫ്റ്റ്‌വെയര്‍ ഉപയോകിച്ചാലും ആര്‍കും അത് വീന്ടെടുക്കാനവില്ലാ (ഇത് ഞാന്‍ പറയാന്‍ കാരണം ഒരു ദിവസം ഞാന്‍ ഒരു ന്യൂസ് പേപ്പറില്‍ വായിച്ചു നമ്മുടെ മെമ്മോറി കാര്‍ഡ് pen drive എന്നിങ്ങനയൂല്ല external and internal device കള്‍ (ഹാര്‍ഡ് ഡിസ്ക്) എന്നിവ നമ്മുക്ക് വിസ്വസമുല്ലടത് മാത്രമേ പ്രോഗ്രാം ചെയ്യാന്‍ നല്കവൂഉ എന്ന് )
ഫയല്‍ ശേട്ടെര്‍ (file shedder ) എന്ന ഈ സോഫ്റ്റ്‌വെയര്‍ ഉപയോകിച്ച് നമ്മുടെ കമ്പ്യൂട്ടറില്‍ നിന്ന് പൂര്‍ണമായും ഫയൈലുകളെ നമുക്ക് നീക്കം ചെയ്യാന്‍ സാടിക്കുന്നതാണ്.
അത് മാത്രവുമല്ല നമ്മള്‍ ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ആ ഡിലീറ്റ് ചെയ്യുന്ന ഫയല്‍ പൂര്‍ണമായും നമ്മുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് പോവ്വുന്നില്ല അപ്പോള്‍ നമ്മള്‍ ഓരോ തവണ ഡിലീറ്റ് ചെയ്യുമ്പോഴും ഹാര്‍ഡ് ഡിസ്കില്‍ ആ ഫയലിന്റെ ഒരു ഭാഗം ഹാര്‍ഡ് ഡിസ്കില്‍ ഉണ്ടാവും അത് കൊണ്ട് ഈ സോഫ്റ്റ്‌വെയര്‍ ഉപയോകിച്ച് local drive format ചെയ്യാതെ തന്നെ ഡിലീറ്റ് ചെയ്ത ഫയലിന്റെ പൂര്‍ണമായും നമുക്ക് ഡിലീറ്റ് ചെയ്തു ഹാര്‍ഡ് ഡിസ്കിനെ ഫ്രീ ആകാവുന്നതാണ് ഇതിന്റെ screen shot 2 എന്നാ സിപ് ഫയലിലും ഉണ്ടാവും .
file shedder എന്നാ ഈ software ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഡിലീറ്റ് ചെയ്യുന്ന രീതിയും അതിന്‍ ടെ ഒരു സ്ക്രീന്‍ ഷോട്ട് ഇതാ
ഇവിടെ ക്ലിക്ക് ചെയ്തു ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം .
ഇവിടെ ക്ലിക്ക് ചെയ്തു ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം .
കുട്ടുകര്ക് ഈ ടിപ്സ് ഇഷ്ട്ടപെട്ടാല്‍ കമന്റ് ഇടാന്‍ മറക്കല്ലേ .
എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ അഭിപ്പ്രയം മാനിച്ചു
file shedder എന്നാ ഈ സോഫ്റ്റ്‌വെയര്‍ nte screen shot ഇതാ താഴെ നല്‍കുന്നു
പിന്നേ എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരു പ്രധാനപെട്ട കാര്യം നമ്മുടെ കമ്പ്യൂട്ടറില്‍ നമുക്ക് ആവശ്യമുള്ള ഫയലുകള്‍ ഒരു
കാരണവശാലും shedder വഴി ഡിലീറ്റ് ചെയ്യരുത് കാരണം പിന്നീടു അത് recovery ചെയ്തു വീണ്ടെടുക്കാന്‍ പോലും കഴിയില്ല അത് കൊണ്ട്
ആ കാര്യം എല്ലാവരും ശ്രദ്ധിക്കണം .
========================================================
========================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..